ഇടുക്കി ഇടമലക്കുടിയിലേക്കുള്ള വ്ലോഗര്‍ സുജിത്ത് ഭക്തന്റെ യാത്രയില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. അനുമതിയില്ലാതെയാണ് വ്ലോഗറുടെ യാത്രയെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇടുക്കി എംപി ഡീന്‍ കുര്യക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിലെത്തിയത്.…
Tag:
