നടന് മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരില്‍ ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്…
#Hospital
-
-
CinemaHealthKozhikodeMalayala Cinema
നടന് മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറ്റി, നേരിയ പുരോഗതി, തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയ
മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മാമൂക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്…
-
KozhikodePolice
താമരശ്ശേരിയില്‍ യുവാവിന് വെട്ടേറ്റു; നരിക്കുനി സ്വദേശി മൃദുലിന് വെട്ടേറ്റത് ഇന്ന് പുലര്‍ച്ചെ
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില്‍ നിന്ന് പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ യുവാവ് കോഴിക്കോട്…
-
ErnakulamHealthInauguration
ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ടു വരും: മന്ത്രി വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് – ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹൈബി ഈഡന് എം പി, എം എല്‍ എ ആയിരുന്ന കാലയളവില്‍ അനുവദിച്ച തുക കൊണ്ട് നിര്‍മ്മിച്ച ഐ പി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊച്ചി: ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈബി ഈഡന് എം പി,…
-
HealthPoliceThrissur
പൊലീസ് കസ്റ്റഡിയില്‍ നിന്നിറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി; ആത്മഹത്യാശ്രമം നടത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്‍സ്ഫോര്‍മറില്‍ കയറി…
-
HealthThrissur
മന്ത്രി കെ രാജന് വീണ് പരിക്കേറ്റു, ത്രിശൂരില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു. കാല്‍മുട്ടിന് പരുക്കേറ്റ മന്ത്രിയെ…
-
DeathErnakulam
ആലുവയില്‍ രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി, രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ആലുവ പുഴയില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മറ്റൊന്ന് ആലുവ മെട്രോക്ക് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. ആലുവ മണപ്പുറം ഹരിത…
-
HealthPalakkad
മില്‍മ ഡയറിയില്‍ അമോണിയം വാതകം ചോര്‍ന്നതായി സംശയം; അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്പതുപേര് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
പാലക്കാട്: മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്പതുപേര് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.…
-
HealthKeralaNews
ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്മാരുടെ് പണിമുടക്ക് തുടങ്ങി, സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി വിഭാഗം പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക, രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോഴിക്കോട്ടെ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി.. രാവിലെ 6 മുതല്‍ വൈകിട്ട്…
-
CinemaHealthMalayala Cinema
ഇന്നസെന്റിന്റെ നിലയില്‍ മാറ്റമില്ല, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടന് ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍…
