ദില്ലി: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജോമോൻ പുത്തൻപുരക്കൽ നൽകിയ…
#High Court
-
-
Crime & CourtElectionExclusiveKeralaPoliticsYouth
നേത്യത്വത്തെ നിയമകുരുക്കിലാക്കി കേസുകൾ : യൂത്ത്കോണ്‍ഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് സ്വാഹ
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഇക്കുറി നടക്കില്ല. കാരണം മറ്റൊന്നുമ്മല്ല കോടതികളിലെ തിരിച്ചടികൾ തന്നെ. ആലുവ, കോലഞ്ചേരി കോടതികളുടെ തിരഞ്ഞെടുപ്പ് നടപടികളുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം…
-
Crime & CourtErnakulamKerala
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ അഴിമതി പണം വെളുപ്പിച്ചെന്ന ഹർജിയിൽ : ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം തേടി
by വൈ.അന്‍സാരിby വൈ.അന്സാരിചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയിലധികം തുക എത്തിയിരുന്നുവെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം തേടി. മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക…
-
Crime & CourtErnakulamKeralaPathanamthittaReligious
സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി
കൊച്ചി: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാം എന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിരുന്നു. പമ്പയില്‍ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം…
-
Be PositiveCrime & CourtKeralaWayanad
വാളയാര്‍ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്കി
അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി. കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ടും പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ…
-
Crime & CourtElectionPathanamthittaPolitics
പത്തനംതിട്ട : ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി
കൊച്ചി: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള പരാതിയില്‍ ചട്ടലംഘനം നടന്നുവെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യയായ ഗ്രേസ് ആന്റോ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം…
-
Crime & CourtKerala
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനും കൂട്ടാളികള്‍ക്കും ജാമ്യം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് പാലാരിവട്ടം പാലം അഴിമതിപാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനും കൂട്ടാളികള്‍ക്കും ജാമ്യംക്കേസില് ഹൈക്കോടതി ജാമ്യം അനുവദിച്ചു.…
-
Crime & CourtKeralaPolitics
പെരിയ ഇരട്ട കൊലപാതകക്കേസ്: സിബിഐയ്ക്ക് കൈമാറിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം…
-
ErnakulamKeralaPolitics
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന്…
-
Kerala
പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ടി ഓ സുരജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പൊതുമരാമത്തു മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആർഡിഎസ് കമ്പനി ഉടമ…
