ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി. തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
#High Court
-
-
CourtErnakulamNews
എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയനിൽ അനധികൃതമായി നടത്തിയിട്ടുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി.
by NEWS DESK 3by NEWS DESK 3എന്‍.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയനിൽ അനധികൃതമായി നടത്തിയിട്ടുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ 2 ആഴ്ച്ചകള്‍ക്ക് മുന്‍പ് എന്‍.എസ്.എസ്. യൂണിയന് ഓഫീസിന്റെ തെക്ക് ഭാഗത്ത് മുന്‍സിപ്പാലിറ്റി റോഡിലേക്കുള്ള…
-
KeralaNews
ലൈഫ് മിഷന്; സിബിഐ അന്വേഷണം തുടരാം, സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍…
-
CourtCrime & CourtKeralaNews
അഭയ കേസ്; വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സിബിഐ; പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച
by NEWS DESK 3by NEWS DESK 3അഭയ കേസില്‍ വിചാരണ നീട്ടികൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. 27 വര്‍ഷം പഴക്കമുള്ള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിര്‍ത്തരുതെന്നും സിബിഐ കോടതിയില്‍…
-
CourtKeralaNewsPolice
പെരിയ ഇരട്ടക്കൊല;മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിപെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.കെ.പി.സി.സി…
-
AgricultureCourtKeralaNews
ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം: പൈനാപ്പിള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഒരു മാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും റിസര്‍വ് ബാങ്ക് അധികൃതര്‍ക്കും വിവിധ ബാങ്കുകള്ക്കുമുള്പ്പെടെ പത്തിലേറെപ്പേര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ഒരു…
-
CourtCrime & CourtKeralaNews
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണം, സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട്…
-
CourtCrime & CourtNationalNews
കരുതല്‍ തടങ്കല്‍: ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്
by NEWS DESK 3by NEWS DESK 3പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്പ്പിച്ചിച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ…
-
CourtCrime & CourtKeralaNews
സര്‍ക്കാര്‍ അപ്പീല്‍ തള്ളി; പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. സര്‍ക്കാര്‍ അപ്പീല്‍ തള്ളി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടകൊലപാതകം; അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറയാത്തതാണ്…
