കൊച്ചി: ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന് ജാമ്യം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നന്ദകുമാറിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ…
#High Court
-
-
CourtKeralaNews
നാടിളക്കി നടത്തിയ അന്വേഷണവും, 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ നല്കിയതും സ്വാഹ, ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; സിബിഐക്കെതിരെ കോടതിയില്‍ ഹര്‍ജി
by NEWS DESK 3by NEWS DESK 3ജെസ്നാ കേസില്‍ നാടിളക്കി നടത്തിയ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ…
-
CinemaCrime & CourtKeralaNews
പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
കൊച്ചി:പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങള്‍…
-
AutomobileCourtKeralaNews
മോട്ടോര്‍ വാഹന നിയമ ഭേദഗതി; അധിക ഫീസില്ലാതെ വാഹന രജിസ്ട്രേഷന് പുതുക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3മോട്ടോര്‍ വാഹന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള അധിക ഫീസ് ഈടാക്കാതെ തന്നെ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. സുപ്രിം കോടതിയിലുള്ള കേസില്‍ അധിക…
-
CourtCrime & CourtKeralaNews
അട്ടപ്പാടി മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി, പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയില്‍
by NEWS DESK 3by NEWS DESK 3അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അന്വേഷണം അട്ടിമറിക്കുന്നു, അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാന്‍ ചില ഉന്നതര്‍ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര…
-
Crime & CourtKeralaNewsPolitics
മുഖ്യമന്ത്രിയുടെ ദൂതനായെത്തിയ ആള് ഭീക്ഷണിപ്പെടുത്തി, പ്രത്യാഘാതം വലുതെന്നും മക്കള്‍ തനിച്ചാകുമെന്നും ഭീക്ഷണി, തന്നെ വന്ന് കണ്ടത് മാധ്യമ പ്രവര്‍ത്തകനായിരുന്ന ഷാജികിരണ് ; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി സ്വപ്ന സുരേഷ്
കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന ആള് തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം ഹൈക്കോടതി അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് വിധി പ്രഖ്യാപിച്ചത്. മൂന്നു…
-
CourtCrime & CourtKeralaNews
നടിയുടെ ആവശ്യം നിരസിച്ചു; തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ തുടരന്വേഷണം നീട്ടണമെന്ന…
-
Crime & CourtKeralaNews
ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി.
കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം…
