മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കേരളത്തില്‍ റജിസ്റ്റര്‍…
#High Court
-
-
CourtCrime & CourtKeralaNews
കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ തീരുമാനം; 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി
by NEWS DESK 3by NEWS DESK 3കുഞ്ഞിന് ജന്മം നല്‍കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്ന് ഹൈക്കോടതി. ഇരുപത്തി മൂന്നുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ…
-
CourtCrime & CourtKeralaNews
വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍; ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് നിയമ വിരുദ്ധമെന്ന് ഹര്‍ജിക്കാര്‍
by NEWS DESK 3by NEWS DESK 3കേരള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സര്‍വകാലശാല വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്താണ് പുതിയ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ വി സി…
-
CourtCrime & CourtMetroMumbaiNationalNews
വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയല്ല; വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വിവാഹത്തിന് മുന്‍പ് പറയണം: ബോംബെ ഹൈക്കോടതി
by NEWS DESK 3by NEWS DESK 3വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം സ്ത്രീയോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് ഗാര്‍ഹിക…
-
KeralaNews
വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണം; സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി കോടതി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഈ കാര്യത്തില്‍ വീണ്ടുമൊരു ഉത്തരവിടാന്‍ നിര്‍ബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി. നിര്‍മാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും…
-
KeralaNewsPolitics
വിസിമാര്‍ തത്കാലം രാജിവെക്കേണ്ട, ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം: ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ഒമ്പത് വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത്…
-
CourtCrime & CourtKeralaNewsPolitics
ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്, വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി…
-
CourtEducationKeralaNews
ഗവര്‍ണര്‍ക്ക് തിരിച്ചടി: സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി; പുറത്താക്കിയതിന്റെ രേഖകള്‍ ഹാജരാക്കണം
by NEWS DESK 3by NEWS DESK 3കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് .പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി .ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ് നിര്‍ദേശം. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്കിയ ഹരജിയിലാണ് നടപടി . എതിര്‍കക്ഷികളോട്…
-
CourtCrime & CourtKeralaNews
മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം; പൊതുതാല്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍, മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണാവശ്യം.…
-
Crime & CourtKeralaNewsPolice
വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നു യുവതി , ഒടുവിൽ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ധാക്കി
by NEWS DESK 3by NEWS DESK 3കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബലാത്സംഗ കേസ് റദ്ദാക്കി ഹൈക്കോടതി . എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്കിയ…
