സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. കുളച്ചല്‍ സ്വദേശികളായ…
HEAVY RAIN
-
-
KeralaNewsPolitics
മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും; ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്നതും, കേന്ദ്രസേനകളുടെ സഹായം തേടുന്നതും യോഗത്തില്‍ ചര്‍ച്ചയാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്‍ലൈനായി…
-
KeralaNews
അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍…
-
KeralaNews
കനത്ത മഴ: 12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്,…
-
KeralaNews
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍…
-
AlappuzhaKeralaKozhikodeLOCALNews
കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.…
-
ErnakulamFloodLOCAL
കനത്ത മഴ: കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ രേണു രാജ് സ്ഥിതിഗതികള്‍ വിലയിരുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കോര്പ്പറേഷന് ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ രേണു രാജ് ഐഎഎസിന്റെ സാനിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട്…
-
CinemaKeralaMalayala CinemaNews
അതിതീവ്ര മഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. സാംസ്കാരിക വകുപ്പ്…
-
ErnakulamFloodKeralaLOCALNewsPolitics
കനത്ത മഴ: എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; എറണാകുളത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി, ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും മന്ത്രി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴ കനത്തതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താനായി ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തതായി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയില്‍ ഇതുവരെ…
-
FloodKeralaNews
അതിശക്തമായ ഒഴുക്കില്‍ അഞ്ച് മണിക്കൂര്‍; ഒടുവില്‍ ഒഴുക്കിനെ മുറിച്ചു കടന്ന് രക്ഷപെട്ടു, ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി
by രാഷ്ട്രദീപംby രാഷ്ട്രദീപംചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചു കടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന ചെറിയ…
