എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ…
#Health
-
-
മൂത്രാശയ അണുബാധയെ ചെറുക്കാൻ ക്രാൻബെറി ജ്യൂസ് മികച്ചതാണെന്ന് പഠനം. മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ക്രാൻബെറി ജ്യൂസ് ആൻറിബയോട്ടിക്കുകളെ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. മൂത്രനാളിയിലെ അണുബാധ…
-
Kerala
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി; പിടികൂടി RRT സംഘം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ചൂടുകൂടുന്നതിനിടെ പാമ്പിന്റെ സാന്നിധ്യവും വർധിക്കുകയാണ്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തി.താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിലെ പടിക്കെട്ടിനടിയിലെ സുഷിരത്തിലാണ് അണലിയെ കണ്ടത്. പിന്നാലെ ജീവനക്കാർ പരുത്തി പള്ളിയിലെ ആർ…
-
HealthKerala
വേനലിൽ അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ…
-
Kerala
പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്
by NEWS DESK 3by NEWS DESK 3ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ, മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി…
-
HealthInformation
കൈകാലുകളിൽ തരിപ്പ്, വിട്ടുമാറാത്ത ക്ഷീണം, ഓർമക്കുറവ്; ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
by NEWS DESK 3by NEWS DESK 3നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യം വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി12. ചുവന്ന രക്താണുക്കളുടെ നിർമ്മാണം, കോശങ്ങളിലെ ഡിഎൻഎ ഉത്പാദനം, നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയിലെല്ലാം…
-
HealthInformation
ഫ്രിഡ്ജിൽ വെച്ചാലും പച്ചക്കറി ചീത്തയാകുന്നോ? ഈ പൊടിക്കൈകൾ നോക്കൂ
by NEWS DESK 3by NEWS DESK 3ചൂടുകാലത്ത് വാങ്ങുന്ന പച്ചക്കറികൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് വാടിപ്പോകുന്നത് സ്ഥിരം തലവേദനയാണ്. ഫ്രിഡ്ജിൽ വെച്ചാൽ പോലും പല പച്ചക്കറികളും ഫ്രഷ്നസ് നഷ്ടപ്പെട്ട് ചീഞ്ഞുപോകാറുണ്ട്. ഇത് ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു…
-
HealthKerala
കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
by NEWS DESK 3by NEWS DESK 3കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ…
-
HealthInformation
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
by NEWS DESK 3by NEWS DESK 3പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാൽ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ…
-
HealthInformation
ചൂടുകാലത്ത് എസി ഇല്ലാതെ വീട് തണുപ്പിക്കാം; ഇതാ ചില പൊടിക്കൈകൾ
by NEWS DESK 3by NEWS DESK 3ചൂടുകാലമായാൽ പിന്നെ പുറത്തോ വീടിനുള്ളിലോ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വീടിനുള്ളിൽ ഒരുപോലെ ചൂട് നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ എസിയുടെ ഉപയോഗവും കൂടുതലായിരിക്കും. എന്നാൽ എസി ഇല്ലാതെ…
