കൊച്ചി: സപ്ലൈകോയുടെ ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ ആദ്യ വില്പന നിര്‍വഹിച്ചു.…
#gr anil
-
-
Kerala
‘വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല’ ; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര് അനിലിന് രൂക്ഷവിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര് അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും മാവേലി സ്റ്റോറിലൂടെ നല്കുന്ന 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം…
-
KeralaNews
സര്‍ക്കാരിനെയും പൊതുജനത്തേയും ഒരുപോലെ വട്ടം കറക്കുന്ന സപ്ലൈകോയില്‍ ആഘോഷ മാമാങ്കം, ചിലവഴിക്കുന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാരിനെയും പൊതുജനത്തേയും ഒരുപോലെ വട്ടം കറക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സപ്ലൈകോയില്‍ ആഘോഷ മാമാങ്കം. സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.…
-
KeralaThiruvananthapuram
ശനിയാഴ്ചയും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന് മന്ത്രി ജി.ആര്. അനില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന് മന്ത്രി ജി.ആര്. അനില്‍.വെള്ളിയാഴ്ച സംസ്ഥാനത്ത് മസ്റ്ററിംഗ് തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ഞ കാര്‍ഡുഡമകള്‍ക്ക് ശനിയാഴ്ചയും ഞായറാഴ്ചയും മസ്റ്ററിംഗ് നടത്തുന്നതിനൊപ്പം…
-
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്ബസിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍. കാമ്ബസിനകത്ത് നടക്കുന്ന റാഗിംഗ് അടമുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന്…
-
KeralaThiruvananthapuram
കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു ജി ആര് അനില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും…
-
KeralaThiruvananthapuram
റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്.റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം…
-
KeralaThiruvananthapuram
പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം , സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഒഴിവുള്ള എഎവൈ…
-
ErnakulamNewsThiruvananthapuram
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന്റെ രാംവിലാസ് പുരസകാരം ഉല്ലാസ് തോമസ് ഏറ്റുവാങ്ങി
തിരുവനന്തപുരം: : മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാംവിലാസ് പുരസകാരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഏറ്റുവാങ്ങി.…
-
തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില്‍ നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില്‍ ഇരുപതോളം…
- 1
- 2
