കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാറിന്റെ…
#gold
-
-
Kerala
കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്റെ സ്വര്‍ണം മോഷണം പോയതായി പരാതി
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്റെ സ്വര്‍ണം കവര്‍ന്നതായി പരാതി. വേരുവള്ളി ചെങ്കലാത്തുവീട്ടില് അക്ഷരയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എറണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ കെഎസ്ആര്‍ടിസി…
-
National
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം ഫ്ളയിംഗ് സ്ക്വാഡ് പിടികൂടി
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം ഫ്ലയിങ്ങ് സ്ക്വാഡ് പിടികൂടി. രണ്ട് വാനുകളില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. തിരുവള്ളൂരിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. തിരുപ്പതി…
-
മുംബൈ: മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ…
-
കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.…
-
BusinessKerala
സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 24,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 145 രൂപ കുറഞ്ഞ് 3,036 രൂപയായി. പവന് 120 കുറഞ്ഞ് 24,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ്…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3035 രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്.
-
KeralaWorld
നെടുബാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനും കടത്തുകാരനും പിടിയിലായി
കൊച്ചി: സ്വര്‍ണകടത്തിനിടെ നെടുബാശ്ശേരി വിമാനത്താവളത്തില്‍ കടത്തുകാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും സ്വര്‍ണ്ണം കൈമാറിയ ദുബായില്‍…
-
കൊച്ചി: നെടുബാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെ ഡി ആര് ഐ പിടികൂടിയത്.…
-
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മൂുന്നേറുന്നു. ബുധനാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 24,800 രൂപയിലും…
