പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച കേസിലാണ് പോലീസിന്റെ വഴിത്തിരിവ്. കര്‍ണാടകയിലെ ചിത്രദുര്ഗയ ജില്ലയിലാണ്…
Tag:
