രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ കെഎസ് ആർ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര…
GANESH KUMAR
-
-
Kerala
തൃശൂര്‍ തൃപയാറില്‍ നടന്ന അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
തൃശൂര്‍ തൃപയാറില്‍ നടന്ന അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍ അല്ല,…
-
ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ്…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, ചിലത് മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട; ഗണേഷ്കുമാർ
ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ…
-
CinemaMalayala Cinema
അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കി; മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്, ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി നടന് ഷമ്മി തിലകന്. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്…
-
CourtKollamNewsPolitics
ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദം: വഞ്ചനയ്ക്കും കള്ളക്കളിക്കും പിന്നില്‍ ഗണേശ് കുമാര്‍; കോടതിയെ സമീപിച്ച് മകൾ ഉഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊട്ടാരക്കര: അന്തരിച്ച മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കോടതിയെ സമീപിച്ചു. കൊട്ടാരക്കര സബ്…
-
Politics
ആര് ബാലകൃഷ്ണപിള്ളയുടെ വില്പത്രത്തില് തിരിമറി നടന്നെന്ന വിവാദം; സ്വത്ത് ഭാഗം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്ത്; ഗണേഷിന് പിന്തുണയുമായി ഇളയ സഹോദരി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി സ്ഥാപക നേതാവ് അന്തരിച്ച ആര് ബാലകൃഷ്ണപിള്ളയുടെ വില്പത്രത്തില് തിരിമറി നടന്നെന്ന വിവാദങ്ങള്‍ക്കിടെ, സ്വത്ത് ഭാഗം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നു മക്കള്‍ക്കും രണ്ടു ചെറുമക്കള്‍ക്കും…
-
Politics
വില്പത്രത്തില് ഗണേഷ് ഇടപെട്ടിട്ടില്ല’ അച്ഛന് സ്വന്തം ഇഷ്ടപ്രകാരം എഴുതിയത്’; ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി
by രാഷ്ട്രദീപംby രാഷ്ട്രദീപംആര് ബാലകൃഷ്പിള്ളയുടെ വില്പത്ര വിവാദത്തില്‍ കെബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്. വില്പത്രം അച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്. മരണ ശേഷം അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍…
-
KeralaNewsPolitics
ആയിരം വീടിനായി കെപിസിസി പിരിച്ച കോടികള്‍ എവിടെ; അഴിമതിക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അവകാശം; അക്കമിട്ട് മറുചോദ്യങ്ങളുമായി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഴിമതിക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എന്ത് അവകാശമാണുള്ളതെന്ന് നിയമസഭയില്‍ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ. 1000 വീട് വച്ച് കൊടുക്കാന്‍ കെപിസിസി പിരിച്ച കോടികള്‍ എവിടെ? ഒരു വീടെങ്കിലും ആര്‍ക്കെങ്കിലും…
-
EntertainmentMalayala Cinema
ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസം; ഗണേഷ് കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഷെയിന് നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും എഎംഎംഎ അംഗവുമായ കെബി ഗണേശ് കുമാര്‍. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ലായെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അഹങ്കരിച്ചാല്‍ സിനിമയില്‍…