കൊച്ചി : ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇന്ന് രാത്രി എട്ടുമണി വരെ തുറന്ന് പ്രവര്‍ത്തിക്കും. യെലോ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം പലയിടങ്ങളിലും പൂര്‍ത്തിയാകാത്തതിനാലാണിത്. കിറ്റ് വിതരണം ഇന്ന് തന്നെ…
#free onam kit
-
-
FoodKeralaNewsPolitics
സര്‍ക്കാരിൻ്റെ ഓണക്കിറ്റില്‍ വിഭവങ്ങൾ കുറയും, പലസാധനകളും കിട്ടാനില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കശുഅണ്ടി ഫാക്ടറികളുടെ നാടായ ജില്ലയില്‍ അണ്ടിപ്പരിപ്പിന് ക്ഷാമം നേരിട്ടതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് പായ്ക്കിംഗ് മുടങ്ങി. അണ്ടിപ്പരിപ്പും ഏലയ്ക്കയും കിട്ടാനില്ലാതെ ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കിറ്റ്…
-
Be PositiveFoodKeralaNewsPolitics
ഓണത്തിന് ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംറേഷന് കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്. റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് കാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി…
-
FoodKeralaNewsPolitics
ഓണക്കിറ്റ് ഇന്നു മുതല്‍ വിതരണം ചെയ്തു തുടങ്ങും; ആദ്യം മഞ്ഞ കാർഡ് ഉടമകൾക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്കുന്ന ഓണക്കിറ്റിൻ്റെ വിതരണം ഇന്ന് തുടങ്ങും. വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്. അനില്‍ രാവിലെ 8.30നു…
-
KeralaNewsThiruvananthapuram
സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; റേഷന്‍ കാര്‍ഡ് നമ്പര്‍ അടിസ്ഥാനത്തില്‍ വിതരണം; കിറ്റില്‍ 11 ഇനം, 88 ലക്ഷം കാര്‍ഡുടമകള്‍ അര്‍ഹര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള വിതരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്…
