കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നല്കിയ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. അനില്‍കുമാറിനെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം…
#Frauding
-
-
CourtErnakulamKeralaNewsPolice
സൈബി ജോസിനെതിരെയുള്ള പരാതി; അന്വേഷണം നടത്താന്‍ ഇ.ഡിയും, എഫ്ഐആറില്‍ തിരുത്തലിനായി അന്വേഷണ സംഘം അപേക്ഷ നല്കി, ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെ’ എന്ന വാചകം കൂട്ടിചേര്‍ക്കാനാണ് അപേക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജഡ്ജിമാരില്‍ നിന്നും അനുകൂല വിധി വാങ്ങി നല്‍കാമെന്ന് പറഞ്ഞ്് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയെന്ന പരാതിയില്‍ അഭിഭാഷകന് സൈബി ജോസിന് കുരുക്കുമായി ഇഡിയും. 10 ലക്ഷം രൂപ…
-
CourtKeralaNewsPolice
ജഡ്ജിമാരുടെപേരില് കൈക്കൂലി: സൈബിയ്ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, വ്യക്തിവിദ്വേഷമെന്ന് സൈബി കിടങ്ങൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.…
-
KeralaNewsPoliticsThrissur
കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കുപോലും അത് ഉപകരിക്കാതെവന്നതിലുള്ള രോഷത്തോടെ ജോഷിയുടെ വാക്കുകളിങ്ങനെ: ഞാന്‍ ഇല്ലാതായാല്‍ ‘പാര്ട്ടിക്കാര് വീട്ടില്‍ വരരുത്, ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും, കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തണമെന്നും ആവശ്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചോപ്പു പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. കരുവന്നൂര്‍ ബാങ്കില്‍ 82 ലക്ഷം നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കുപോലും…
-
CourtPoliceThrissur
നര്‍ക്കോട്ടിക് ഉദ്യേഗസ്ഥന് ചമഞ്ഞ് പണം തട്ടി; പുത്തൂര്‍ ചെറുകുന്നത്ത് കട നടത്തുന്ന ആളുടെ പണമാണ് തട്ടിയെടുത്തത്, പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയുടെ പണം തട്ടിയ ആളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. സിസി ടിവി കേന്ദ്രീകരിച്ച്…
-
HealthKeralaNews
സംസ്ഥാനത്ത് ആകെ മൂന്ന് കെമിക്കല്‍ ലാബുകള്‍; പരിശോധിക്കാനായി കാത്തുകിടക്കുന്നത് ആന്തരീയ അവയവങ്ങളടക്കം 1.40 ലക്ഷം സാംപിളുകള്‍, ആവശ്യത്തിന് ജീവനക്കാരില്ലന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആവശ്യത്തിന് സ്റ്റാഫുമില്ല, നോക്കാനാളുമില്ല സംസ്ഥാനത്തെ മൂന്ന് കെമിക്കല്‍ ലാബുകളിലായി രാസ പരിശോധന നടത്തുനന്നതിന് സമയവും കാത്തുകിടക്കുന്നത് ആന്തരീയ അവയവങ്ങളടക്കം 1.40 ലക്ഷം സാംപിളുകള്‍. കോഴിക്കോട്, തിരുവനന്തപുരം സിഇഎല്‍, എറണാകുളം റീജണല്‍…
-
JobKeralaNewsPoliceThiruvananthapuram
സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം; 81 ലക്ഷം രൂപ തട്ടിയ മുന്‍ ജീവനക്കാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടിയ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയാണ് അറസ്റ്റിലായിരിക്കുന്നത്. രാമപുരം സ്വദേശിയുടെ ജിതിന്റെ കൈയ്യില്‍ നിന്നും…
-
KeralaNewsPolitics
വീണ്ടും വിവാദ നിയമനങ്ങളുമായി ചാക്കോ, എന്‍സിപിയില്‍ കലഹം, പൊട്ടിതെറിച്ച് നേതാക്കള്‍, എല്‍ഡിഎഫിന് തലവേദനയായി ചാക്കോയുടെ ഇടപെലെന്ന് നേതാക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാര്ട്ടി-സര്‍ക്കാര്‍ പദവികളില്‍ സീനിയര്‍ നേതാക്കളെ പൂര്‍ണ്ണമായി ഒഴിവാക്കി ജൂനിയേഴ്സിനെ തിരുകി കയറ്റുന്ന എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. കൂടുതല്‍ നേതാക്കള്‍ ചാക്കോയുടെ ‘സ്വേച്ഛാധിപത്യ ശൈലിയിലുള്ള…
-
KeralaNationalNewsPolitics
പി.എസ്.സി അംഗത്വം വിറ്റെന്ന്, എന്‍സിപിയില്‍ ഭിന്നത, സംസ്ഥാന നേതാക്കളെ വിളിച്ചുവരുത്തി ശരദ് പവാര്‍, പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
by വൈ.അന്‍സാരിby വൈ.അന്സാരികേരള പബ്ലിക് സര്‍വീസ് കമ്മീഷനിലേക്കുള്ള (കെ-പിഎസ്സി) അംഗങ്ങളുടെ നോമിനേഷന് വിഷയത്തില്‍ കേരളത്തിലെ എന്‍സിപിയില്‍ തുടരുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. പിഎസ്സി അംഗത്വം വിറ്റെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നു, നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ…
-
ElectionKannurNiyamasabhaPoliticsThiruvananthapuram
എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിനും കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ്.ലാലിനും ഇരട്ട വോട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചോദിച്ചു. ജില്ലയിൽ ഇത്തരത്തിൽ വിവിധ…
