കൊച്ചി: വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ തിരു-കൊച്ചി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ്…
#Frauding
-
-
AgricultureAlappuzha
കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍, എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളാണ് പിടിയിലായത്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍…
-
CourtKozhikodePolice
വ്യാജ നികുതി ശീട്ടുകള്‍ നല്കി പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറക്കി, കോടതിയെ കബളിപ്പിച്ചു; രണ്ട് പേര് അറസ്റ്റില്‍, പ്രതി മുങ്ങിയതോടെ കോടതി വാറണ്ടില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകള്‍ നല്കി കോടതിയെ കബളിപ്പിച്ച രണ്ട് പേരെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന് കീഴ് പുതുവല്‍…
-
KeralaNewsPolitics
ദുരിതാശ്വാസനിധി തട്ടിപ്പ്; ഒപ്പിട്ടത് എംഎല്‍എ എന്ന നിലയിലെന്ന് വി ഡി സതീശന് രണ്ട് വ്യക്കകളും തകരാറിലായ ‘വ്യക്തിപരമായി തനിക്ക് അറിയാവുന്ന അര്‍ഹനായ ആളെന്നും സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് വ്യക്കകളും തകരാറിലായ അര്‍ഹനായ വ്യക്തിക്കാണ് സഹായം ലഭിച്ചതെന്ന് വി ഡി സതീശന് പറഞ്ഞു. എംഎല്‍എ എന്ന…
-
Rashtradeepam
നിക്ഷേപ തട്ടിപ്പ് കേസ്: പ്രവീണ്‍ റാണയുടെ ജാമ്യ ഹര്‍ജി തളളി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി, പ്രവീണ്‍ റാണയുടെ പേരില്‍ 100 ഓളം കേസുകള്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി തളളി. പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും…
-
KannurPoliceReligious
നിധി കണ്ടെത്താന്‍ ആഭിചാരകര്‍മ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു, ലൈംഗീക ചൂഷണത്തിനും ശ്രമം നടന്നുവെന്നും പരാതി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി. ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ…
-
AlappuzhaCourtPolice
കോടതിയില്‍ ഹാജരാക്കേണ്ട പണത്തില്‍ തിരിമറി: ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നിസാറിന് സസ്പെന്ഷന്, കണ്ടെടുത്തത് 38,500 രൂപ കോടതിയിലെത്തിയത് 2000മാത്രം
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം തട്ടിയെടുത്ത എസ്ഐക്ക് സസ്പെന്ഷന്. ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നിസാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മുഴുവന്‍ പണവും കോടതിയില്‍ ഹാജരാക്കാത്ത…
-
Alappuzha
ആലപ്പുഴയില്‍ ചട്ടം പാലിക്കാതെ പഞ്ചായത്ത് കെട്ടിടം പൊളിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ദേശിയ പാത വികസനത്തില്‍ ചട്ടം പാലിക്കാതെ ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കി. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. 60 സെന്റിമീറ്റര്‍ പൊളിക്കേണ്ടിടത്താണ് കെട്ടിടത്തിന്റെ…
-
PoliceThiruvananthapuram
വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചു; പരാതി പൊലീസ് അവഗണിച്ചെന്ന പരാതിയുമായി വീട്ടമ്മ, ആരോപണങ്ങള്‍ തള്ളി കാട്ടാക്കട പൊലിസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാട്ടാക്കടയില്‍ ചിത്രം അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. കാട്ടാക്കട പൊലിസിനെതിരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ പരാതി നല്‍കിയത്. കഴിഞ്ഞ…
-
ErnakulamHealthPolice
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാര്‍, തന്നെ ബലിയാടാക്കി; പരാതി നല്കിയ താത്കാലിക ജീവനക്കാരി രഹനയെ പുറത്താക്കി.
by NEWS DESK 3by NEWS DESK 3കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാറിന്റെ വെള്പ്പെടുത്തല്. സംഭവം വിവാദമായതോടെ പ്രതികാര നടപടിയുമായി ആശുപത്രിയും…
