സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.…
food poison
-
-
ErnakulamLOCAL
ഭക്ഷ്യ വിഷബാധ: മൂവാറ്റുപുഴ നഗരത്തിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന; പഴകിയ മത്സ്യം പിടികൂടി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മായം ചേര്‍ത്ത മീന്‍ കഴിച്ച് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. നഗരത്തിലെ ഒരു മത്സ്യ വില്‍പ്പന ശാലയില്‍ നിന്നും വാങ്ങിയ മീന്കഴിച്ച 10 ഉം 15 ഉം വയസുള്ള രണ്ട്…
-
ErnakulamHealth
ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശനപരിശോധന തുടങ്ങി, ക്രമക്കേട് കണ്ടെത്തിയ നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി, 2 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുവാനും നിര്‍ദ്ദേശം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്എറണാകുളം ജില്ലയില്‍ ജാഗ്രതയും പരിശോധനയും ശക്തമാക്കി.ആരോഗ്യ വകുപ്പും കൊച്ചിന് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
-
Crime & CourtKeralaLOCALNewsPoliceWayanad
വയനാട്ടില്‍ ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 15 പേര് ആശുപത്രിയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെതുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍…
-
Crime & CourtKeralaNewsPolice
കാസര്‍ഗോട്ടെ ഭക്ഷ്യ വിഷബാധ; ചിക്കന്‍ എത്തിച്ചു നല്കിയ സ്ഥാപനം പൂട്ടിച്ചു
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ പൂട്ടിച്ചു. ഭക്ഷ്യ…
-
Crime & CourtKasaragodKeralaLOCALNewsPolice
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധ; ഒരു കുട്ടിയുടെ നില ഗുരുതരം; രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍; ഐഡിയല്‍ കടയുടെ വാഹനം കത്തിച്ചു
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല…
-
കൊല്ലം: ചടയമംഗലത്തെ ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴിമന്തി…
-
Kerala
ഷവായ് കഴിച്ച് കുട്ടിക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിഅഞ്ചല്: കൊല്ലത്ത് വഴകിയ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തിയിരുന്ന ബേക്കറി അടച്ചുപൂട്ടി. കൊല്ലം അഞ്ചലില്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയിലാണ് സംഭവം. ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്…
-
കോലഞ്ചേരി: ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവാണിയൂരില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തടഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും നല്കിയ ബിരിയാണി യോടൊപ്പമുണ്ടായിരുന്ന കോഴിക്കാലിനുള്ളിലാണ് പുഴുവിനെ…
-
DeathNational
വിവാഹ സദ്യക്ക് ശേഷം ബാക്കി വന്ന ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഅഡിലാബാദ്: വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരു വയസ്സിനും മൂന്ന് വയസ്സിനും…
