പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടൽ അടപ്പിച്ചു. മന്തിയും…
food poison
-
-
Kerala
തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം…
-
Kerala
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
വയനാട് മാനന്തവാടി ദ്വാരക എ യു പി സ്കൂളിൽ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്കൂൾ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക്.…
-
KeralaThiruvananthapuram
വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ അടക്കം 21 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന ആരുടെയും നില…
-
ErnakulamKeralaPolice
കളമശ്ശേരിയില്‍ പത്തോളം പേര്‍ക്ക ഭക്ഷ്യ വിഷബാധയേറ്റ സംഭവം, ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസ്സെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ കേസ്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കളമശേരി പോലീസാണ് കേസെടുത്തത്.ചൊവ്വാഴ്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക്…
-
Pathanamthitta
ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭങ്ങള്‍ കഴിച്ച പതിനാറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവര്‍ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍…
-
AlappuzhaHealth
മാങ്ങയില്‍ വിഷാംശം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുവെന്ന പരാതി, 120 കിലോ മാങ്ങ പിടി കൂടി നഗരസഭ, പഴുപ്പിക്കുന്നത് കാര്‍ബൈഡ് വഴി
കായംകുളം: കാര്‍ബൈഡ് അടക്കമുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കാനായി വെച്ചിരുന്ന 120 കിലോ മാങ്ങ പിടികൂടി. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് വിവിധയിനം മാങ്ങകള്‍ പിടികൂടിയത്. ഐക്യ ജംഗ്ഷന് സമീപം തുറസ്സായ…
-
FoodHealth
മന്തിയില്‍ പുഴു, ഹോട്ടലിലെ ഫ്രീസര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, അടൂരെ അറേബ്യന്‍ ഡ്രീംസ് ഹോട്ടല്‍ അടച്ചുപൂട്ടി
പത്തനംതിട്ട: കുഴിമന്തിയില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന പരാതിയില്‍ പത്തനംതിട്ട അടൂര്‍ ഗാന്ധി പാര്ക്കിന് സമീപത്തുള്ള അറേബ്യന്‍ ഡ്രീംസ് അടച്ചുപൂട്ടി. ഹോട്ടലിലില്‍ നിന്നാണ് പിഴുവരിച്ച നിലയിലുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ്…
-
EducationHealthKeralaNationalNews
മംഗളൂരുവില്‍ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗളൂരുവിലെ ശക്തിനഗറില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 130 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.…
-
KeralaNews
സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യവിഷബാധ: 200 ഓളം പേര് ആശുപത്രിയില്‍, കന്നുകാലികള്‍ക്കും രോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്കൂള്‍, തൃശ്ശൂരിലെ ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റല്‍, മൂവാറ്റുപുഴ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ്…
