പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്.കാണാതായ നാലുവയസുകാരന്റെ മൃതദേഹം…
flood
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കറിയിട്ടുണ്ട്. അതി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ബംഗാള്‍…
-
ചെന്നൈ: കനത്ത മഴ തെക്കന്‍ തമിഴ്നാട്ടില്‍ വെള്ളപ്പൊക്കം. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.തിരുനെല്‍വേലിയിലെ തിരുച്ചെന്തൂരില്‍ ഒരു വര്‍ഷം കിട്ടുന്ന മഴയിലും അധികമാണ് ഒറ്റദിവസം കൊണ്ട്…
-
ErnakulamKerala
പുത്തൻവേലിക്കര സ്റ്റേഷൻ കടവിൽ പ്രളയ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂർ: പുത്തൻവേലിക്കര സ്റ്റേഷൻ കടവിൽ പ്രളയത്തിൽ കുടുങ്ങിയവരെ പോലീസും ഫയർ ആൻഡ് റെസ്ക്യൂവും രക്ഷിക്കുന്ന ദൃശ്യങ്ങൾ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. പ്രളയ ജലത്തിൽ ജനങ്ങൾ കുടുങ്ങി കിടക്കുന്നു എന്ന സന്ദേശം…
-
DelhiNational
മിന്നൽ പ്രളയം: സിക്കിമിൽ മരിച്ചവരുടെ എണ്ണം 18 ആയി, 98 പേരെ കാണാനില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാങ്ക്കോക്ക് : വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 98 പേർക്കായി കരസേനയും എൻഡിആർഎഫും ചേർന്ന് ടീസ്റ്റ നദീതടത്തിലും വടക്കൻ ബംഗാളിന് താഴെയും തിരച്ചിൽ…
-
FoodNationalNews
കനത്ത മഴ; അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറി: മുട്ടോളം വെള്ളത്തില്‍ യാത്രക്കാര്‍
അഹമ്മദാബാദ്: കനത്ത മഴയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തിലും വെള്ളം കയറി. ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. റണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.…
-
കോഴിക്കോട്: മഴയിൽ ഇരുനില കോൺക്രീറ്റ് കെട്ടിടം നിലംപൊത്തി. പൂളക്കടവ്-മെഡിക്കൽ കോളജ് പാതയിൽ ഇരിങ്ങാടൻപള്ളിയിൽ സുജാതയുടെ കെട്ടിടമാണ് ഞായറാഴ്ച രാത്രി 11.15ഓടെ തകർന്ന് വീണത്. നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് നിലം…
-
തൃശൂര്‍: വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു.…
-
FloodThrissur
ജലനിരപ്പുയര്‍ന്നു: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നു, പുഴയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
തൃശൂര്‍ : കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 424 ഘനയടി എത്തിയതിനെ തുടര്‍ന്നാണ് നടപടി. ജലനിരപ്പുയര്‍ന്നതോടെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ്…
-
ErnakulamFlood
കോടതി പരിസരത്തെ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റും, ആറൂര്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറകള്‍ കെമിക്കല്‍ ഉപയോഗിച്ച് പൊട്ടിച്ച് നീക്കുവാനും തീരുമാനം
മൂവാറ്റുപുഴ: കോടതി പരിസരത്ത് കാവുംപടി റോഡില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തിരുമാനം. ഇതിനായി…
