മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും…
flood
-
-
ഉത്തരാഖണ്ഡില്‍ വിനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരകാശിയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ ധാമിയുമായി…
-
National
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെഹ്രി,ഉത്തരകാശി, രുദ്ര പ്രയാഗ്, ചമോലി എന്നീ നാല് ജില്ലകൾക്കാണ് മണ്ണിടിച്ചിൽ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ പ്രദേശത്തേക്കുള്ള അനാവശ്യ…
-
World
ടെക്സസിലെ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്; മരണം 24 ആയി, കാണാതായവരിൽ 20 പെണ്‍കുട്ടികളും
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട്…
-
National
രാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംഞായറാഴ്ച രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു…
-
മൂവാറ്റുപുഴ: റോഡരികില്‍ ഓടയില്ലാത്തതിനാല്‍ കനത്ത മഴയില്‍ ഉറവക്കുഴിയില്‍ വെള്ളക്കെട്ടുയര്‍ന്നു. വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി. ഗതാഗതവും സ്തംഭിച്ചു. കീച്ചേരിപ്പടി- ഇരമല്ലൂര്‍ റോഡിലെ ഉറവക്കുഴി ജംഗ്ഷനിലാണ് വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് ഉണ്ടായ കനത്ത…
-
നേപ്പാളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 217 ആയി. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി…
-
FloodKerala
‘വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു, മുൻകരുതൽ എടുത്തില്ല’ ; അമിക്വസ് ക്യൂറിയുടെ നിർണായക റിപ്പോർട്ട് പുറത്ത്
വയനാട്ടിൽ ഉരുൾപൊട്ടലിൽ മുന്നറിയിപ്പുകൾ അവഗണിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. വയനാട് ദുരന്തത്തെക്കുറിച്ചുള്ള നിർണായക റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019…
-
വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെപിസിസി പുനരധിവാസ നിധിയിലേക്ക് രാഹുൽ ഗാന്ധി തൻ്റെ ഒരു മാസത്തെ ശമ്പളം കൈമാറി. മനോഹരമായ ഒരു പ്രദേശമാണ് വയനാട്.…
-
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 35 ആയി.ഔദ്യോഗിക കണക്കുകൾ പ്രകാരം ആന്ധ്രാപ്രദേശിൽ 19 പേരും തെലങ്കാനയിൽ 16 പേരും മരിച്ചു. ഏകദേശം 500,000 പേരാണ് ആന്ധ്രയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ…
