കാസര്‍കോട്: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചുവെന്ന പരാതിയില്‍ നടനും മുന്‍ ഡിവൈഎസ്പിയുമായ വി മധുസൂദനനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ 28കാരിയുടെ പരാതിയിലാണ് കേസ്. സിനിമാ അഭിനേതാവും പൊലീസ് ഓഫീസേഴ്സ്…
#FIR
-
-
CourtHealthKeralaNewsPoliceThiruvananthapuram
നവജാത ശിശുവിനെ വിറ്റ സംഭവം; അമ്മയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അമ്മയ്ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വില്‍പ്പനയില്‍ ഇടനിലക്കാര്‍ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ശിശുക്ഷേമ സമിതിയുടെ…
-
KollamPolice
ഭാര്യയെ കടിച്ചതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയുടെ നായയെ അടിച്ച് കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
കൊല്ലം: അയല്‍വാസിയുടെ വളര്‍ത്തുനായയെ അടിച്ച് കൊന്നതിന് എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്. ചാത്തന്നൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന് പ്രശാന്തിനെതിരെയാണ് കേസ്. പ്രശാന്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണിയാള്‍. വളര്‍ത്തുനായ…
-
NewsPoliceThrissur
ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി, അടക്ക മോഷ്ടിക്കാന്‍ എത്തിയ ആള്‍ക്കാണ് മര്‍ദ്ധനമേറ്റത്
തൃശൂര്‍: തൃശൂരില്‍ ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ചേലക്കര കിള്ളിമംഗലത്ത് വെച്ചാണ് ആക്രണം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ മെഡിക്കല്‍…
-
MalappuramPolice
ഷാരൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്തു; ചങ്ങരംകുളത്ത് ഒരാള്‍ക്കെതിരെ കേസ്
മലപ്പുറം: തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങരംകുളം മൂക്കുതല പനങ്ങാട്ടയില്‍ റിംഷാദിന്റെ പേരിലാണ് കേസ്. ചങ്ങരംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.…
-
-
KeralaNewsPathanamthittaPoliceReligious
വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുമ്പഴ സ്വദേശി സോഹില്‍ വി സൈമണ്‍…
-
KeralaNewsPolicePolitics
സ്ത്രീ വിരുദ്ധ പരാമര്‍ശം; യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ കെ സുരേന്ദ്രനെതിരെ അന്വേഷണം, വീണ എസ് നായരുടെ പരാതിയില്‍ ഹൈടെക് സെല്‍ അന്വേഷണം തുടങ്ങി, പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല…
-
FacebookKannurKeralaNewsPolicePoliticsSocial Media
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഫേസ്ബുക്ക് പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസടെുത്തു
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തി ഫെസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ ജില്ലാ…
-
AlappuzhaPolice
ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂര മര്‍ദ്ദനം, സ്ത്രീധനം കൂടുതല്‍ വേണമെന്നും ആവശ്യം; സിപിഐ ലോക്കല്‍ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: സ്ത്രീധനത്തിന്റെ പേരില്‍ സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്ദ്ദിച്ചുവെന്നുകാട്ടി ഭാര്യയുടെ പരാതി. ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരെ കായംകുളം…
