കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണെന്നും പ്രധാനമന്ത്രി.…
#farmers strike
-
-
NationalNews
കര്‍ഷക സമരം 25ാം ദിവസത്തിലേക്ക്; നിലപാടിലുറച്ച് കര്‍ഷകര്‍, ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരം 25ാം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍, അതേസമയം, കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷക സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും…
-
NationalNews
ഉടന്‍ തീരുമാനമില്ലെങ്കില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകും, സമ്മര്‍ദമേറ്റി കര്‍ഷക സംഘടനകള്‍; നിയമം പിന്‍വലിക്കില്ല, ഭേദതഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍; ഭേദഗതികള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം, അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സര്ക്കാരിനുമല് സമ്മര്‍ദമേറ്റി കര്‍ഷക സംഘടനകള്‍. ഉടന്‍ തീരുമാനം പറയണമെന്നും ഇല്ലെങ്കില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും നിലപാടെടുത്തു. അഞ്ചാംവട്ട ചര്‍ച്ചകള്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘടനാ നേതാക്കള്‍ നിലപാട്…
-
NationalNews
ഇനി ചര്‍ച്ചയ്ക്കില്ല; ഒറ്റ വാക്കില്‍ മറുപടി പറയൂ; അനന്തമായി നീട്ടാനാവില്ല, കടുത്ത നിലപാടുമായി കര്‍ഷകര്‍; കേന്ദ്രം പ്രതിസന്ധിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇനി ചര്‍ച്ചയ്ക്കില്ലെന്ന അന്തിമ നിലപാടില്‍ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരുമായുള്ള യോഗത്തിനിടെയാണ് നിലപാട് കടുപ്പിച്ച് കര്‍ഷകര്‍ രംഗത്തെത്തിയത്. കൃത്യമായ മറുപടി നല്‍കണം, ചര്‍ച്ച അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്നും അവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചു. ചര്‍ച്ചയുടെ…
-
NationalNews
3 നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല: പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെ; നിലപാടിലുറച്ച് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നുനിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയില്‍ കരാര്‍ കൃഷിയിലെ തര്ക്കങ്ങളിള് കോടതിയെ സമീപിക്കാനുള്ള…
-
NationalNews
കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ്…
-
NationalNews
സര്‍ക്കാരിനു വഴങ്ങില്ല: നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം; സ്തംഭിച്ച് തലസ്ഥാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു. അതേസമയം,…
-
NationalNews
നിയമങ്ങള്‍ പിന്‍വലിക്കണം; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍, കൂടുതല്‍ പേര് ഡല്‍ഹിയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡല്‍ഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായി സംയുക്ത സമര സമിതി ചര്‍ച്ച നടത്തുകയാണ്. ഡല്‍ഹി ചലോ പ്രക്ഷോഭം…
-
NationalNews
രാജ്യതലസ്ഥാനം സ്തംഭിച്ചു: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ച തുടങ്ങി: പ്രതീക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി ചലോ മാര്‍ച്ചില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടങ്ങി. ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയെ വളഞ്ഞുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം…
-
NationalNews
കേന്ദ്രസര്‍ക്കാര്‍ ക്ഷണം നിരസിച്ച് കര്‍ഷകര്‍: പ്രക്ഷോഭം തുടരും, കേന്ദ്ര നീക്കം പാളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രക്ഷോഭത്തിന് അയവ് വരുത്താനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. മുഴുവന്‍ കര്ഷകസംഘടനകളേയും ക്ഷണിക്കണമെന്ന് ആവശ്യം. രാജ്യത്തുള്ളത് 500ല്‍അധികം സംഘടനകളാണ്. എന്നാല്‍ 32 എണ്ണത്തിന് മാത്രമാണ്…
