ഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിക്കാന്‍ നടത്തിയ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സുപ്രിംകോടതി…
Tag:
