കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നടന് ടിനിടോമിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായതോടെ മറുപടിയുമായി നടന് ഫേസ്ബുക്ക് ലൈവിലെത്തി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബര്‍…
Facebook Live
-
-
Crime & CourtNationalRashtradeepam
”എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക” : ജാമിയയിൽ വെടിവെയ്പ്പ് നടത്തിയ പ്രതിയുടെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തയാള്‍ തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ തയ്യാറായാണ്…
-
Kerala
കുഞ്ഞിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവിട്ട പിതാവ് റിമാന്‍ഡില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പനിബാധിച്ച കുഞ്ഞിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവിട്ട പിതാവ് റിമാന്‍ഡില്‍. ഉള്ളിയേരി സ്വദേശി ഷൈജുവിനെ നാദാപുരം സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഡോക്ടറുടെ…
-
Kerala
മാരത്തോണ്‍ ലൈവ് നടത്തി സ്വര്‍ണം വാങ്ങാനുള്ള പണം ആവശ്യപ്പെട്ടു: ഇവനെ പോലുള്ളവര്‍ക്ക് എന്തിനാണ് പണം നല്‍കുന്നത്, സുശാന്തിനെതിരെ യുവാവ്
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂരിലെ പെണ്‍കുട്ടിക്കുവേണ്ടി സുശാന്ത് നിലമ്പൂര്‍ മാരത്തണ്‍ ലൈവ് നടത്തി പണം നല്‍കിയിരുന്നു. സുശാന്ത് നിലമ്പൂര്‍ നടത്തിയ മാരത്തണ്‍ ലൈവിനെ ചോദ്യം ചെയ്ത് യുവാവ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ…
-
Kerala
ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു. ജൂലൈ 21 ഞായറാഴ്ച രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ്…
