കെഎസ്ബിഎ മുവാറ്റുപുഴ താലൂക്ക് യോഗം ചേര്‍ന്നു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും ബ്ലോക്ക് പ്രവര്‍ത്തക യോഗം ചേരുന്നതിനും തീരുമാനിച്ചു. കെഎസ്ബിഎ എറണാകുളം ജില്ലാ പ്രസിഡന്റ് കെഎന്‍ അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം…
#Ernakulam
-
-
ErnakulamLOCAL
ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം വേണം; എല്ലാവര്ക്കും ഉപയോഗപ്പെടുത്താന്‍ സാഹചര്യമുണ്ടാകണമെന്ന് മുജീബ് റഹ്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരിങ്ങാലക്കുട:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്കി വരുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമയ ബന്ധിതമായി ഗുണഭോക്താകളില്‍ എത്തുന്നില്ലെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് സ്റ്റേറ്റ്…
-
ErnakulamLOCAL
മാലിന്യ വാഹിനിയായി മുളവൂര്‍ തോട്; അറവു മാലിന്യങ്ങളും, പ്ലാസ്സിക് മാലിന്യവും തള്ളുന്നത് പതിവ്; സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഒരുക്കത്തില്‍ പ്രദേശ വാസികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസും കൃഷിയ്ക്ക് ആശ്രയവുമായ മുളവൂര്‍ തോട് മാലിന്യ വാഹിനിയാകുന്നു. മാലിന്യം പേറി തോട് നാശത്തിന്റെ വക്കിലാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അനധികൃത തോട് കയ്യേറ്റത്തിനെതിരെയും നടപടി…
-
ErnakulamLOCAL
ബിന്നി കമ്പനി അടച്ചു പൂട്ടല്‍ ഒഴിവാക്കണം; മാനേജ്മെന്റ് കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ ബലിയാടാക്കരുതെന്നും ഡോ. ദിനേശ് കര്‍ത്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാക്ടിന്റെ എഞ്ചിനീറിങ്/ ഫാബ്രിക്കേഷന്‍ വിഭാഗമായ ഫാക്ട് എഞ്ചിനീറിങ് വര്‍ക്സിന്റെ (FEW) അടച്ചു പൂട്ടല്‍ ഒഴിവാക്കണം എന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു. ബിന്നി…
-
ErnakulamLOCAL
കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായി മിഥുന് ടി.ആര്. ചുമതലയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായി മിഥുന് ടി.ആര്. ചുമതലയേറ്റു. ഇന്ത്യന്‍ ഫോറിന് സര്‍വീസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ആര്‍പിഒയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ…
-
ErnakulamLOCAL
പാറപ്പുറം -വല്ലംകടവ് പാലം നിര്‍മ്മാണം: ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പെരിയാറിനു കുറുകെ പാറപ്പുറം -വല്ലംകടവ് പാലം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണ്. വൈകാതെ തന്നെ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പിഎ…
-
ErnakulamLOCAL
‘സ്പോണ്സര് എ ജാബ്’ പദ്ധതിയിലൂടെ അതിഥി തൊഴിലാളികള്‍ക്കും വാക്സിന്; ജില്ലയിലെ 27 സ്വകാര്യ ആശുപത്രികളാണ് സ്പോണ്സര് എ ജാബിലൂടെ വാക്സിന് വിതരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വകാര്യ ആശുപത്രികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ വാക്സിന് ലഭ്യമാക്കുന്ന ‘സ്പോണ്സര് എ ജാബ്’ ന്റെ ഭാഗമായുള്ള സൗജന്യ വാക്സിന് അതിഥി തൊഴിലാളികള്‍ക്കും ലഭ്യമാക്കും. ബിപിസിഎല്ലും കൊച്ചിന് ഷിപ്പ് യാര്‍ഡും സ്പോണ്സര് ചെയ്തിട്ടുള്ള…
-
ErnakulamLOCAL
വികസനമില്ലാത്ത വെള്ളനകളായ അതോററ്റികള്‍ പിരിച്ച് വിടണം; നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നഗരത്തിന്റ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള വ്യക്തികളെ വികസന അതോറിറ്റികളുടെ നേതൃത്വത്തില്‍ നിയോഗിക്കണം. അല്ലാത്ത പക്ഷം ഇത്തരം വെള്ളാനകളായ സ്ഥാപനങ്ങള്‍ പിരിച്ച് വിടണമെന്നു നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്…
-
ErnakulamLOCAL
അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വ്യവസ്ഥ ലംഘിച്ചു; പാട്ടഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. 1976ല്‍ എറണാകുളം അഗ്രി. ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്കിയ…
-
ErnakulamLOCAL
കുടിവെള്ളം കിട്ടാക്കനി; ദുരിതത്തിലായ നാട്ടുകാരുടെ നിവേദനത്തില്‍ മന്ത്രിയുടെ നടപടി, പ്രശ്നങ്ങള്‍ക്ക് പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കുടിവെള്ളം കിട്ടാതെ മാസങ്ങളായി ജനങ്ങള്‍ ദുരിതത്തിലായ കിഴക്കേകരയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം. പ്രശ്ന പരിഹാരം ആവശ്യപെട്ട് ജനപ്രതിനിതികള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കി. ഇതിന് തൊട്ടു…
