എറണാകുളം: ജില്ലയിലെ 82 പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലാകെ 692 വാര്‍ഡുകളാണ് ഗ്രാമപഞ്ചായത്തുകളില്‍ വനിതകള്‍ക്കായി തിരഞ്ഞെടുത്തത്. ഇതില്‍ 56 വാര്‍ഡുകള്‍ പട്ടികജാതി വനിതകള്‍ക്കുള്ളതാണ്. പട്ടികജാതി പൊതു വിഭാഗത്തിനായി…
Tag:
