മൂവാറ്റുപുഴ : റവന്യൂ വകുപ്പിലെ ഉന്നതരുടെ ഒത്താശ്ശയിൽ പുരാതനമായ മുപ്പതേക്കർ തൃക്കപാടം നികത്താൻ ഭൂമാഫിയ. 150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാടം നികത്തൽ മാഫിയ പണി തുടങ്ങിയത്. തൃക്കപാടശേഖരം…
#Enforcement
-
-
CourtKeralaNationalNews
ശിവശങ്കറിന്റെ ജാമ്യാപേക്ഷ മാറ്റി; ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തിര ആവശ്യങ്ങള്‍…
-
NationalNewsPolitics
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, 2018ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത്…
-
CourtKeralaNewsPolitics
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചുവെന്ന കേസിലാണ് വിധി
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഈ ഡി…
-
ErnakulamKeralaNews
കള്ളപ്പണ ഇടപാട്; സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു, 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബകത്തെയും ഇഡി ചോദ്യം ചെയ്യുന്നു. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ഇഡി ചോദ്യം…
-
CourtKeralaNewsPolitics
ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമെന്ന് ഇഡി, ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും ശക്തമായ തെളിവുണ്ടെന്നും ഇഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷിന്റെ…
-
ErnakulamKeralaNews
ലൈഫ് മിഷന് കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ…
-
KeralaNewsPoliticsThiruvananthapuram
തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റും…
-
GulfKeralaNationalNewsPravasi
ലൈഫ് മിഷന് കോഴ കേസില്‍ എംഎ യൂസഫലിക്ക് ഇ ഡി നോട്ടീസ്; വ്യാഴാഴ്ച്ച മൊഴിയെടുക്കും, കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യുസഫ് അലിയുടെ മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി യൂലഫ് അലിക്ക് നോട്ടിസ്…
-
KeralaNews
സ്വപ്ന സുരേഷ് പുറത്തുവിട്ട ആരോപണങ്ങളെല്ലാം വ്യാജം, കൂടികാഴ്ച്ച ഒടിടി പ്ലാറ്റ്ഫോമിലെ വെബ്സീരീസുമായി ബന്ധപ്പെട്ട്’; ഇഡി സമന്‍സ് അയച്ചെന്ന് വിജേഷ് പിള്ള
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിവാദ്നായകന് വിജേഷ് പിള്ള. ഒടിടി പ്ലാറ്റ്ഫോമിലെ വെബ്സീരീസുമായി…
