ഇടുക്കി: രണ്ടുമാസത്തെ ദുരിതത്തിന് ശേഷം ഒടുവില്‍ വണ്ടിപ്പെരിയാറിലെ സഹോദരിമാര്‍ക്ക് വൈദ്യുതി ലഭിച്ചു. രണ്ടു മാസമായി സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും മെഴുകുതിരി വെട്ടത്തിലാണ് പഠിക്കുന്നത്. വിവരം പുറത്തുകൊണ്ടുവന്നതോടെ നഷ്ടപ്പെട്ട വൈദ്യുത കണക്ഷന്…
electricity
-
-
Kerala
വൈദ്യുതാഘാതമേറ്റ് മരണം: അക്ഷയുടെ കുടുംബത്തിന് കെഎസ്ഇബിയുടെ സഹായം, 3 ലക്ഷം കൈമാറി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നെടുമങ്ങാട് റോഡിൽ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരൻ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുൻപ് 25,000…
-
Kerala
സംസ്ഥാനത്ത് അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
by NEWS DESK 3by NEWS DESK 3വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ വർഷം കൂടി വരികയാണ്. അനുമതിയില്ലാത്ത വൈദ്യുത വേലികൾ സ്ഥാപിക്കരുതെന്ന് കെഎസ്ഇബി കർശന…
-
വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.…
-
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍…
-
Kerala
വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ…
-
KeralaKozhikode
കൊടുവള്ളിയിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. സെക്ഷന്‍ ഓഫീസ് ഗ്രേഡ് ടു ലൈന്മാന് നാരായണന്റെ പരാതിയില്‍…
-
വിദേശത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത ഇടിവുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ…
-
കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. അഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്. 2500 ലേറെ കുട്ടികൾ…
-
NationalNews
പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം; വൈദ്യുതി ലാഭിച്ച് രണ്ടര മാസംക്കൊണ്ട് 42 കോടിയോളം ലാഭമുണ്ടാക്കാനാകുമെന്ന് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ചണ്ഡീഗഢ്: വൈദ്യുതി ചിലവ് ലാഭിക്കുന്നതിനും ഉത്പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍.രാവിലെ ഏഴുമുതല്‍ രണ്ട് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം. ജൂലൈ 15വരെയായിരിക്കും പുതിയ…
- 1
- 2
