രാജ്യത്ത് തന്നെ പാര്‍ലമെന്റിൽ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേ ഒരു സ്ഥലമായിരിക്കും വയനാടെന്നും താനും ഈ നാടിന്റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ…
Election
-
-
National
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനായി ഉള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനായി ഉള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.99 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ നിന്നും…
-
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന് മത്സരിക്കുക. സരിൻ…
-
ElectionKeralaPolitics
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാവും, ഹൈക്കമാന്‍ഡിന് നല്കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ പേരുകള്‍മാത്രം
കൊച്ചി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.…
-
ElectionPolitics
വയനാട്ടില്‍ മത്സരത്തിന് 3 വനിതകള്‍, പ്രിയങ്കയെ നേരിടാന്‍ ബിജിമോളും ശോഭാസുരേന്ദ്രനും എത്തും
വയനാട് : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി മൂന്ന് മുന്നണികളും ജീവമായി. ഇക്കുറി 3 വനിതകളുടെ തീപാറുന്ന പോരാട്ടത്തിനാവും വയനാട് വേദിയാവുക. രാഹുല്‍ ഗാന്ധിയുടെ രാജിയോട് ഒഴിവ് വന്ന…
-
പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 22 ന് മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. നവംബർ 23ന് വോട്ടെണ്ണും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി…
-
LOCALPolitics
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സെമി ഫൈനല്‍ മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്.
മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സെമി ഫൈനല്‍ മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍…
-
ElectionNationalPolitics
കശ്മീരില്‍ കോണ്‍ഗ്രസിനു 3 മന്ത്രിമാര്‍; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുല്ല മന്ത്രിസഭയിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മന്ത്രിസഭ ഉടന്‍ അധികാരമേല്‍ക്കും. ഇതിന്റെ ഭാഗമായി ഒമര്‍ അബ്ദുല്ല ഇന്നു തന്നെ ഗവര്‍ണറെ കാണും. മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനല്‍ കോണ്‍ഫറന്‍സ്…
-
NationalPolitics
ലീഡ് വീണ്ടെടുത്ത് ബിജെപി, ഹരിയാനയിൽ ബിജെപി മുന്നിൽ, എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി
ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിവരുന്നു. ഫലം വന്ന് 9.45 ആവുമ്പോൾ ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്…
-
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തി. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.…
