കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍…
Election
-
-
ElectionPolitics
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന് എസ്ഡിപിഐ
by NEWS DESK 3by NEWS DESK 3മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന് എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്റഫിന്…
-
ElectionPolitics
സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും; വഞ്ചിയൂര്‍ മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള…
-
NationalPolitics
മഹുവാ മൊയ്ത്രക്ക് കേരള പൊലീസിൻ്റെ നോട്ടീസ്; ‘കമ്മീഷൻ്റെ കത്തിലെ ബിജെപി സീല്‍’ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്ന്
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്.…
-
ElectionPolitics
സോണിയാ ഗാന്ധി ആശുപത്രിയിൽ; കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുല്‍ ഗാന്ധി എത്തില്ല. സോണിയാ ഗാന്ധി ആശുപത്രിയിൽ ആയതിനാലാണ് രാഹുൽ പങ്കെടുക്കാത്തത്. പകരം മല്ലികാർജുൻ ഖാർഗെ ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ്…
-
ElectionKerala
‘കേരളത്തിൽ UDFന് അനുകൂല സാഹചര്യം, 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും’; രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കേരളത്തിൽ UDFന് അനുകൂല സാഹചര്യം. 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും. ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് ജനം ആഗ്രഹിക്കുന്നു. 10 വർഷം കഴിയുമ്പോൾ സംസ്ഥാനം നേരിടുന്നത് ഗുരുതര…
-
ElectionPolitics
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
by NEWS DESK 3by NEWS DESK 3ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു.പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ഭൂമിയും വീടും എൻ്റെ…
-
ElectionKerala
വീടിന്റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; ആസ്തി ആരോപണത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രികയിൽ തന്റെ വീടിന്റെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയിൽ…
-
ElectionPolitics
രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവൻകുട്ടി
by NEWS DESK 3by NEWS DESK 3രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചു, ഇപ്പോഴും നികുതി അടച്ച വസ്തുവാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി വിഷയത്തിൽ ഇടപെടണം. ഈ വിഷയത്തിൽ…
-
ElectionKeralaPolitics
വി.ഡി സതീശന്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്. പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ്…
