കൊച്ചി : ലോകം മുഴുവന്‍ വിദ്യാഭ്യാസ മേഖലക്ക് വന്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ടു പോകുന്നത്.ഈ മേഖലയിലെ മാറ്റങ്ങളും സങ്കീര്‍ണ്ണതകളും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയരാനും അതനുസരിച്ച് സംഭാവനകള്‍ നല്‍കാനും കേന്ദ്ര, സംസ്ഥാന…
#Education
-
-
EducationNewsSuccess Story
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ഡോ. ആര്ജുന് അവാര്‍ഡ് കെ.എം. മൂസ ഹാജിക്ക് സമ്മാനിച്ചു, തൊടുപുഴ അല്‍അസ്ഹര്‍ ഗ്രൂപ്പിന്റെയും കേരള അണ്‍എയ്ഡഡ് ലോ കോളേജ് മാനേജ്മെന്റ് അസോസിയേഷന് ചെയര്‍മാനുമാണ് മൂസ
by NEWS DESK 3by NEWS DESK 3കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിക്ക് നല്കുന്ന ഡോ.അര്ജുന് സിംഗ് അവാര്‍ഡ് സമ്മാനിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന്…
-
KeralaKozhikode
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി
by NEWS DESK 3by NEWS DESK 3കോഴിക്കോട് : നിപ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി…
-
District CollectorEducationErnakulam
അതിഥി തൊഴിലാളികൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കും: ജില്ലാ കളക്ടർ, വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഒരുക്കിയ മൊബൈൽ ക്രഷ്…
-
EducationMalappuram
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റാന്തീരുമാനമായെന്ന് മന്ത്രി
കോഴിക്കോട്: മലപ്പുറത്ത് അധികം ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു…
-
EducationKeralaNews
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം, അത് ഉറപ്പാക്കും, പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കും, ഒഴിഞ്ഞുകിടക്കുന്നവ മലപ്പുറത്തേക്ക് മാറ്റും: മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍…
-
NationalNewsPolitics
പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ചതെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരാന്‍ ആ സ്ഥാപനം എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.. പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരേണ്ടതല്ലേ ആ വിദ്യാഭ്യാസ സ്ഥാപനം…
-
ErnakulamHealthKeralaNews
അഡ്വ. ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റുവാങ്ങി
കളമശ്ശേരി: അന്തരിച്ച മുന്‍ അഡ്വക്കെറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി നല്കി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേരള…
-
EducationKeralaNews
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 36,666 ലാപ് ടോപ്പുകള്‍ നല്‍കും: മന്ത്രി വി ശിവന്‍കുട്ടി, കൈറ്റ് വഴിയാണ് ലാപ്ടോപ്പുകള് ലഭ്യമാക്കുക
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് കൈറ്റ് വഴി 36,666 ലാപ്ടോപ്പുകള് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി ലാപ്ടോപ്പുകള് ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ…
-
AccidentDeathEducationErnakulam
വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ പ്രിൻസിപ്പൽ കൊട്ടാരത്തിൽ ഡോ.ജോസ് ജൂലിയൻ അന്തരിച്ചു.
.മൂവാറ്റുപുഴ: വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ പ്രിൻസിപ്പൽ എറണാകുളം മരട് കൊട്ടാരത്തിൽ ഡോ.ജോസ് ജൂലിയൻ (56) അന്തരിച്ചു. 2021 സെപ്തംബർ 30 ന്…
