പെരുമ്പാവൂര്‍: ഭാരത കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, എര്‍ത്ത് ഡേ നെറ്റ് വര്‍ക്ക് ഇന്ത്യയുമായി ചേര്‍ന്ന് കാലാവസ്ഥയുടേയും, പരിസ്ഥിതി സംരക്ഷണത്തിന്റേയും ആവശ്യകതയും വ്യാപ്തിയും സമൂഹത്തിന്റെ…
#Edu-News
-
-
Be PositiveEducationKeralaNational
എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്.
വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യുടെ എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്. തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ…
-
മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം.സ്കൂളില്‍ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലും, സമൂഹത്തിലും എത്തിക്കുന്നതിനായിട്ടാണ് റാലി നടത്തിയത്. എം.എസ്.എം.സ്കൂളില്‍ നിന്നും മുളവൂര്‍ പൊന്നിരിയ്ക്കപറമ്പ്…
-
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്യത്തില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ചാന്ദ്ര ദിന ഗാനം ,…
-
Education
ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അന്തര്‍ദേശീയ നീതിന്യായ ദിനം ആചരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നീതിന്യായ ദിനം ആചരിച്ചു. ഇന്ന് വരെ…
-
Be Positive
രണ്ടാം വട്ടവും എസ്.ഗീതാകുമാരിയ്ക്ക് കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ്-2019
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: തുടര്‍ച്ചയായ രണ്ടാം തവണയും തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച കോ-ഓര്ഡിനേറ്ററിനുള്ള കരിയര്‍മാസ്റ്റര്‍ അവാര്‍ഡിന് തര്‍ബിയത്ത് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ…
-
EducationIdukkiNational
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള് കുറയ്ക്കുന്നതിനും സ൪ഭാസി നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തീകമായി പിന്നോക്കം…
-
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിലേക്കുള്ള വാരാന്ത്യ കോഴ്സിലേക്കുള്ള ക്ലാസുകള്‍ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.റാണി മാത്യു അറിയിച്ചു . 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്…
-
പോത്താനിക്കാട്: സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയിനി പുതിയ മന്ദിരത്തില്‍ അക്ഷര വെളിച്ചം പകരും. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട്ടെ ഗവ. എല്‍.പി സ്കൂളാണ് ഈ അധ്യയന വര്‍ഷം മുതല്‍…
-
Education
കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി വിദ്യാമിത്ര സീസണ് 5-ന് തുടക്കമായി
കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി ‘വിദ്യാമിത്ര സീസണ് 5-ന് തുടക്കമായി. തോപ്പുംപടി സൗദി സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍…
