ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ ഹൈക്കോടതി. സംഭവങ്ങള്‍ സിനിമാക്കഥ പോലെയുണ്ടല്ലോ എന്നും കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി…
Tag:
#EDOS KUNNAPPILLI
-
-
KeralaNewsPolitics
എല്‍ദോസ് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി; എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍, നടപടിയുണ്ടാകും: കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എല്‍ദോസ് വിശദീകരണം നല്‍കിയത് അഭിഭാഷകന് മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ്…
-
Crime & CourtKeralaNewsPolicePolitics
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടന്ന് കളയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തു. എല്‍ദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. സ്ത്രീത്വത്തെ…
