മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ നടത്തിപ്പിനായി പൊന്നാനിയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെനന്നാണ് ഇ. ശ്രീധരൻ നൽകുന്ന വിശദീകരണം.…
Tag:
