നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഗവര്‍ണര്‍…
#Droupadi Murmu
-
-
National
ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14…
-
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ…
-
ErnakulamKeralaNews
രാഷ്ട്രപതി ദ്രൗപതി മുര്‍മു തിരുവനന്തപുരത്തേക്ക് യാത്രയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊച്ചിയിലെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് യാത്രയായി. എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന്…
-
ErnakulamKeralaNews
ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച(മാര്‍ച്ച് 16) ഉച്ചയ്ക്ക് 1.45ന്…
-
ErnakulamKeralaNationalNewsThiruvananthapuram
രാഷ്ട്രപതി ഇന്ന് കേരളത്തില്‍, ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി ഇന്ത്യന്‍ നേവിയുടെ പരിപാടികളില്‍ പങ്കെടുക്കും. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ…
-
NationalNews
13 ഇടങ്ങളില്‍ ഗവര്‍ണറെ മാറ്റി; സി പി രാധാകൃഷ്ണന് ജാര്‍ഖണ്ഡിലും ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ആന്ധ്രപ്രദേിലും ഗവര്‍ണര്‍മാരാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പതിമൂന്നിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. മഹാരാഷ്ട്ര ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിനും പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുടെ രാജി…
-
National
രാജ്യം അഴിമതിമുക്തം, ദാരിദ്ര്യം ഇല്ലാതാക്കി’; സ്ത്രീ സുരക്ഷ മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടു, ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും രാഷ്ട്രപതി, ബജറ്റ് സമ്മേളനത്തിന് തുടക്കം ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വികസിത നിര്മാണകാലമാണെന്നും ആത്മനിര്‍ഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കുറിച്ചുകൊണ്ട് നയപ്രഖ്യാപനം നടത്തുകയായിരുന്നു രാഷ്ട്രപതി. പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി…
