ദില്ലി: വാഹന പരിശോധനക്കിടെ നിര്‍ത്താത പോയ കാറിനെ പിടികൂടാന്‍ പൊലീസുകാരന്റെ സാഹസിക പ്രകടനം. കാര്‍ തടഞ്ഞുനിര്‍ത്താന്‍ ബോണറ്റില്‍ ചാടി കയറിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് ഉടമ രണ്ട് കിലോമീറ്ററോളം…
delhi
-
-
ദില്ലി: മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. തന്റെ ട്വിറ്റർ…
-
NationalPoliticsRashtradeepam
ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കും: പുത്തന്‍ തന്ത്രവുമായി അരവിന്ദ് കേജ്രിവാള്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് കനക്കുമ്പോള്‍ എതിരാളികളെ വിറപ്പിക്കാന്‍ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന സംവിധാനത്തിനാണ് കേജ്രിവാള്…
-
AccidentNationalRashtradeepam
ദില്ലിയിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദില്ലി ഭജന്പുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തില്‍ നിരവധികുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ 12 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയർ യൂണിറ്റുകള്‍…
-
NationalPoliticsRashtradeepam
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മനീഷ് സിസോദിയക്കെതിരെ രവി നെഗിയാണ് സ്ഥാനാർത്ഥി. കെജ്രിവാളിനെതിരെ നിർഭയയുടെ അമ്മ…
-
NationalRashtradeepam
കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവിന് 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവിന് 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ…
-
AccidentNationalRashtradeepam
ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് നിന്ന് ആളുകളെ…
-
NationalRashtradeepam
ജെഎന്‍യുവിലെ മുഖംമൂടി അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ദില്ലി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍. മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന…
-
Crime & CourtNationalRashtradeepam
ജെ.എന്‍.യു. അക്രമം: അമിത് ഷാ റിപ്പോര്‍ട്ട് തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ പോലീസ്…
-
NationalPoliticsRashtradeepam
ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍…
