മലപ്പുറം: താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്…
DEATH
-
-
AccidentDeathMalappuram
താനൂര്‍ ബോട്ട് അപകടം: മരണം 22 ആയി, ഇന്ന് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു , മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മലപ്പുറം: താനൂര്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില്‍ 40ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍…
-
DeathErnakulam
പുതുപ്പാടി സ്കൂള്‍പടി വാഴാട്ടില്‍ ജോസ് അന്തരിച്ചു, ശവസംസ്കാരം പിന്നീട്.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പുതുപ്പാടി സ്കൂള്‍പടി വാഴാട്ടില്‍ ജോസ് (63) അന്തരിച്ചു. റിട്ട: വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥനായിരുന്നു. ശവസംസ്കാരം പിന്നീട്. മുളവൂര്‍ വനിതാ സഹകരണ ബാങ്ക് സെക്രട്ടറി ചിന്നമ്മ ജോസാണ് ഭാര്യ. മക്കള്‍:…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
മുന്‍ എംഎല്‍എ നബീസ ഉമ്മാള് അന്തരിച്ചു തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം, കഴക്കൂട്ടം എംഎല്‍എയും നടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണുമായിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ എംഎല്‍എയും കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. എ നബീസ ഉമ്മാള് (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1987 ല്‍…
-
HealthNationalNews
രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍; ഒടുവില്‍ 22 പേര് മരിച്ചു, 36,244 പേരാണ് കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ദിവസം കൊവിഡിനെ തുടര്‍ന്ന് 22 പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം…
-
DeathThrissur
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റു; നാലുവയസുകാരി മരിച്ചു ഖബറടക്കം ഇന്ന്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ.…
-
AccidentDeathThrissur
തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് പേര് മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്, സംഭവം പുലര്‍ച്ചെ ഒരുമണിക്ക്
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു…
-
AccidentDeathEducationKannurKeralaNationalNews
സ്കൂട്ടറില്‍ ട്രക്കിടിച്ച് അപകടം; മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ തേക്കേല്‍ വീട്ടില്‍ സജിമോന്‍-ജിലു ദമ്പതികളുടെ മകള്‍ അഷ്മിത സജി(19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ട്രക്കിടിച്ചാണ്…
-
CinemaDeathKeralaKozhikodeMalayala CinemaNews
നടന് മാമുക്കോയ അന്തരിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം.
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം…
-
തിരുവില്വാമല: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തു വീട്ടില്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുട്ടി മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ…
