തിരുവനന്തപുരം: കുമാരപുരം ദിവ്യപ്രഭ ആശുപത്രിക്കു സമീപം TC 13/ 1257 പദ്മയില്‍ പരേതനായ പി. കൃഷ്ണന്‍കുട്ടി നായരുടെയും ഇന്ദിര നായരുടെയും മകനും ദി ഹിന്ദു അസിസ്റ്റന്റ് എഡിറ്ററുമായ കെ. പദ്മകുമാര്‍…
DEATH
-
-
World
നവജാത ശിശുക്കളുടെ മരണം: ടുണീഷ്യന്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിട്യൂണിസ്: ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. അണുബാധയുണ്ടായതിനേത്തുടര്ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി…
-
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചു. സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഹര്‍ഷ്വിഹാറിലുള്ള സ്വകാര്യസ്കൂളിലായിരുന്നു സംഭവം. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് കുട്ടി…
-
തൊടുപുഴ : മുട്ടം, കുന്നും പുറത്ത് കെ ജെ ഇമ്മാനുവലിന്റെ മകൾ അൽഫോൻസാ മാനുവൽ (മീനു-28) നിര്യാതയായി. സംസ്കാരം (07 /03 /2019 വ്യാഴം ) ഉച്ചകഴിഞ്ഞു 2…
-
AccidentDeath
മൂവാറ്റുപുഴയില്‍ അമ്പലകാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ അമ്പലകാളയുടെ കുത്തേറ്റ് വൃദ്ധന് മരിച്ചു. പോത്താനിക്കാട് ഇല്ലിച്ചുവട് മയിലാടുംപാറയില്‍ മാത്യൂസ് ജോസഫ് (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രംവക…
-
AccidentDeath
വാഹന അപകടം: മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ മരിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെഴക്കാപ്പിള്ളിയിൽ വാഹ അപകടത്തിൽ രണ്ടാർ സ്വദേശി മരിച്ചു. മുസ്ലിം ലീഗ് അടൂപ്പറമ്പ് ശാഖ സെക്രട്ടറി രണ്ടാർ കര മരങ്ങാട്ട് നാസർ ആണ് (45) വാഹന അപകടത്തിൽ മരിച്ചത്. ഇന്നലെ…
-
തൊടുപുഴ :കാഞ്ഞിരമറ്റം പന്നാരക്കുന്നേൽ(പൊന്നാനക്കുന്നേൽ ) പരേതനായ വർഗീസിന്റെ (കോടിക്കുളം) ഭാര്യ ബ്രിജീത്ത (89 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 05 /03 /2019 ചൊവ്വ ഉച്ചകഴിഞ്ഞു മൂന്നിന് വസതിയിൽ ആരംഭിച്ചു…
-
Death
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ ഹരിത സഹകരണ സംഘം പ്രസിഡന്റുമായ രണ്ടാർകര മടത്തോടത്ത് അബൂബക്കർ ഹാജി (65) ന്യര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ ഹരിത സഹകരണ സംഘം പ്രസിഡന്റുമായ രണ്ടാർകര മടത്തോടത്ത് അബൂബക്കർ ഹാജി (65) ന്യര്യാതനായി .ഖബറടക്കം ഇന്ന് (3:3:19)12 ന്…
-
പെരുമ്പാവൂര്‍ എം.സി.റോഡില്‍ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞിരക്കാട് ചിറ്റേത്ത് കുടി യൂസഫ് മകന് അബ്ദുള്‍ റസാഖ് (40) ആണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ്…
-
Rashtradeepam
പ്രസവത്തെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവില്വാമല: പ്രസവത്തെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
