കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇന്ന് അഞ്ചുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീവനക്കാര്‍ക്കും സമാപവാസികള്ക്കും അപകടമുണ്ടായതായിട്ടാണ് ലഭിക്കുന്ന…
DEATH
-
-
AccidentDeathEducationKeralaKollamNationalNews
ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ച് കടന്നു; തമിഴ്നാട്ടില്‍ കൊല്ലത്തെ സൈക്കോളജി വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനിയായ നിഖിത(19)യാണ് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി…
-
Thrissur
ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ജൂനിയര്‍ ശിവസുന്ദര്‍ ഒളരിക്കര കാളിദാസന് ചരിഞ്ഞു, 37 വയസ്സുണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന് ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന് ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ്…
-
AccidentDeathKozhikodeNationalNews
നാട്ടിലേക്ക് പോകാന്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിവരുന്നതിനിടെ സിഐഎസ്എഫ് മളയാളി ജവാന് അജ്ഞാത വാഹനമിടിച്ച് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മലയാളി സിഐഎസ്എഫ് ജവാന് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ദിവ്യശ്രീ ബാരക്കിനടുത്ത് നടന്ന അപകടത്തില്‍ നടുവണ്ണൂരിലെ പുഴക്കല്‍ പി ആനന്ദ് (33) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ അജ്ഞാത…
-
BusinessDeathErnakulam
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും, മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ അജ്മല്‍ ചക്കുങ്കലിന്റെ പിതാവ് സി.എച്ച് സൈയ്ത് കുഞ്ഞ് നിര്യാതനായി, സി.എസ്. സോമില്‍ ഉടമയാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവ്വാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും, മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ അജ്മല്‍ ചക്കുങ്കലിന്റെ പിതാവും സി.എസ്. സോമില്‍ ഉടമയുമായ സിഎച്ച് സൈയ്ത് കുഞ്ഞ് (82) നിര്യാതനായി.…
-
AccidentDeathKottayam
പാലാ-തൊടുപുഴ ഹൈവേയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലാ- തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം. കുറവിലങ്ങാട് പകലോമറ്റം തട്ടാറതറപ്പില് വിമല്‍ ബാബു (20) ആണ് മരിച്ചത്.…
-
DeathKeralaNationalNewsPathanamthittaPolice
മുംബൈ ഉള്‍ക്കടലില്‍ മലയാളിയെ കാണാതായി; ദുരൂഹതയെന്ന് കുടുംബം, മുഖ്യമന്ത്രിക്ക് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഒഎന്‍ജിസിയുടെ റിഗ്ഗിലെ ജോലിയ്ക്കിടെ മലയാളി എഞ്ചിനീയറെ കടലില്‍ വീണ് കാണാതായി. പത്തനംതിട്ട അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകന് ഇനോസിനെയാണ് (25) കാണാതായത്. ജോലി പൂര്‍ത്തിയാക്കി…
-
DeathEducationPalakkad
ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറില്‍ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: വീടിന് മുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ പത്ത് വയസുകാരന് അയ കയറില്‍ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന് ആലിഫ് ആണ് മരിച്ചത്. തച്ചമ്പാറ…
-
AccidentDeathWayanad
വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ : വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ചുപേര് മരിച്ചു. ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ…
-
CinemaDeathKeralaMalayala CinemaNews
സംവിധായകന് ജോസഫ് മനു ജെയിംസ് അന്തരിച്ചു സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് അന്ത്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സംവിധായകന് ജോസഫ് മനു ജെയിംസ് (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാന്‍സി റാണി’ എന്ന…
