മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 30 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
Home Accident മലപ്പുറം വട്ടപ്പാറയില്‍ ഉള്ളിയുമായി പോയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
മലപ്പുറം വട്ടപ്പാറയില്‍ ഉള്ളിയുമായി പോയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
by NEWS DESK 3
by NEWS DESK 3

