ഇടുക്കി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം. കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. സിപിഎം ഒഴിച്ച്…
#cv varghese
-
-
ഇടുക്കി: മൂന്നാർ ദൗത്യത്തിൽ ഇടുക്കി കലക്ടർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കലക്ടർ കാണിക്കുന്നത് തോന്നിയവാസമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ വൻകിടക്കാരെ…
-
IdukkiKerala
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ല; പാര്‍ട്ടിക്കെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. മൂന്നാറിലെ…
-
KeralaNewsPolitics
വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം: കേസെടുക്കണം; കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല; വിവാദ പ്രസ്താവനയില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദ പ്രസംഗത്തില്‍ വി. വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം, കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
കെ. സുധാകരന്റെ ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ; സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വര്‍ഗീസ്. നികൃഷ്ട ജീവിയെ…
-
IdukkiKeralaLOCALNewsPolitics
സി.വി. വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കി; രണ്ട് പുതുമുഖങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ് ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ് പുതിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാലാണ് കെ കെ ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തു നിന്ന്…
