കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷി കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. തുടരന്വേഷണത്തിന്റെ ഭാഗമായി…
crime branch
-
-
Crime & CourtKeralaNewsPolice
ദിലീപിന്റെ അഭിഭാഷകരില്‍ നിന്നും സായ് ശങ്കറിന്റെ ലാപ്ടോപ് കസ്റ്റഡിലെടുക്കും; സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്
by NEWS DESK 3by NEWS DESK 3ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ…
-
CinemaCourtCrime & CourtKeralaMalayala CinemaNewsPolice
പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപ്. യച്ച കത്തിയുടെ ഒറിജിനൽ കണ്ടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിൻ്റെ വീട്ടിൽ…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു, ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം…
-
CinemaCourtCrime & CourtMalayala CinemaPolice
ദിലീപിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും ; വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും ഇന്ന് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഇന്ന് ഉത്തരം നല്‍കേണ്ടത്. ്അതേസമയം വധ ഗൂഢാലോചന കേസ്…
-
Crime & CourtKeralaNewsPolice
മോഫിയ പര്‍വീന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും, സിഐ സുധീറിനെതിരായ ആരോപണവും ജില്ലാ അന്വേഷിക്കും
by NEWS DESK 3by NEWS DESK 3മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സിഐ സിഎല്‍ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം…
-
Crime & CourtErnakulamLOCALPolice
ആദിത്യനെ കൊന്നതോ?; സത്യം തേടി ക്രൈംബ്രാഞ്ച്
by NEWS DESK 3by NEWS DESK 3കൊച്ചി: പള്ളുരുത്തി സ്വദേശിയും, കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിന്റെ മകന് ആദിത്യ കൃഷ്ണ (20)യുടെ ദുരുഹ മരണത്തിന്റെ ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്. മലയാറ്റൂര്‍ വനത്തിനോട് ചേര്‍ന്ന വനപാതയില്‍ റോഡപകടത്തെ തുടര്‍ന്ന്…
-
Crime & CourtKeralaNewsPolice
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
by NEWS DESK 3by NEWS DESK 3മോന്സന് മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യ ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മോന്സണ്…
-
Crime & CourtKeralaNewsPolice
മോന്സണ് മാവുങ്കല്‍ നാല് കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചു; ഫോണ്‍രേഖ സ്ഥിരീകരിക്കാന്‍ ശബ്ദപരിശോധന പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച്
by NEWS DESK 3by NEWS DESK 3പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കല്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. മോന്‍സണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. പണമിടപാട് വിവരങ്ങള്‍…
-
Crime & CourtKeralaNewsPolicePolitics
സ്ഥാനാര്‍ഥിയാവാന്‍ കോഴ: സി.കെ. ജാനുവിന്റെ ഫോണുകള്‍ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്
by NEWS DESK 3by NEWS DESK 3എന്‍.ഡി.എ. സ്ഥാനാര്‍ഥിയാവാന്‍ കോഴ വാങ്ങിയെന്നാരോപണത്തില്‍ സി.കെ. ജാനുവിന്റെ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ട് ഫോണുകള്‍ ഉള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.…
