രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു…
CPM
-
-
ElectionNationalPolitics
കശ്മീരില്‍ കോണ്‍ഗ്രസിനു 3 മന്ത്രിമാര്‍; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുല്ല മന്ത്രിസഭയിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മന്ത്രിസഭ ഉടന്‍ അധികാരമേല്‍ക്കും. ഇതിന്റെ ഭാഗമായി ഒമര്‍ അബ്ദുല്ല ഇന്നു തന്നെ ഗവര്‍ണറെ കാണും. മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനല്‍ കോണ്‍ഫറന്‍സ്…
-
DeathKerala
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ…
-
പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിട്ടും വീണ്ടും അൻവർ പ്രതികരിച്ചത് ദോഷകരം. ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ…
-
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി…
-
CourtKeralaLOCALPolitics
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി തള്ളി
കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്റെ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി…
-
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ…
-
KeralaLOCALPolicePolitics
പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വീണ്ടും മുട്ടുവിറച്ചു, ഒടുവില്‍ ഗത്യന്തരമില്ലാതെ മലപ്പുറം പോലിസിലെ അഴിച്ചുപണി
മലപ്പുറം: പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയുള്ള കൂട്ട സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ഇടപെടല്‍. മുഖംരക്ഷിക്കാനായി ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത് അന്‍വറിനെയും മുന്നണിയിലെ ഘടകകക്ഷികളേയും…
-
KeralaPolitics
ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ; എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ് ടി പി
ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ; എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ് ടി പി തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന…
-
CinemaKeralaPolitics
പാര്‍ട്ടി മുകേഷിനൊപ്പം, ഉടന്‍ രാജി വെക്കേണ്ടതില്ല; തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയുടേത്
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്നടന് എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന്‍ കഴിയുന്ന…
