കൊല്ലം: സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസര്‍ തെറിച്ചു. ഇവരെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ്…
#CPI
-
-
AlappuzhaPolice
ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂര മര്‍ദ്ദനം, സ്ത്രീധനം കൂടുതല്‍ വേണമെന്നും ആവശ്യം; സിപിഐ ലോക്കല്‍ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: സ്ത്രീധനത്തിന്റെ പേരില്‍ സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്ദ്ദിച്ചുവെന്നുകാട്ടി ഭാര്യയുടെ പരാതി. ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരെ കായംകുളം…
-
DeathKozhikodePolitics
സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു 93 വയസായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്…
-
KollamPolitics
സഹകരണ ബാങ്കിലെ നിയമനത്തര്‍ക്കം; സിപിഐ ബ്രാഞ്ച് സെക്രട്ടറിയേയും ഭാര്യയെയും വെട്ടി പരുക്കേല്‍പ്പിച്ചു. വീട്ടില്‍ കയറി അക്രമിച്ചത് മറ്റൊരു ബ്രാഞ്ച് സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംചാത്തന്നൂര്: സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലി സിപിഐ ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗത്തെയും ഭാര്യയെയും വെട്ടി പരുക്കേല്‍പ്പിച്ചു. മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗമായ ഉളിയനാട് ചരുവിളവീട്ടില്‍ സുനില്‍കുമാറാണ് വീട്ടില്‍ കയറി…
-
CourtKasaragodNewsPolicePolitics
സിപിഎം നേതാക്കള്‍ കൂറുമാറി; സിപിഐ മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ വധിക്കാന്‍ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റവിമുക്തരായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: സിപിഎം നേതാക്കളായ സാക്ഷികള്‍ കൂറുമാറിയതോടെ മുന്‍ റവന്യൂ മന്ത്രിയും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന് എം.എല്‍.എയെ ആക്രമിച്ച കേസിലെ പ്രതികളായ ആര്.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ…
-
KeralaNewsPolitics
ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എക്സിക്യൂട്ടിവില്‍ ആറ് പുതുമുഖങ്ങള്‍, വിഎസ് സുനില്‍കുമാര്‍ എക്സിക്യൂട്ടിവില്‍ നിന്നും പുറത്തായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് മന്ത്രി വിഎസ് സുനില്‍കുമാറിനെ പുറത്തിരുത്തി സിപിഐക്ക് പുതിയ സംസ്ഥാന എക്സിക്യൂട്ടിവ്. ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കാനുള്ള നീക്കത്തെയും സംസ്ഥാന നേതൃത്വം എതിര്‍ത്തു. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ ചന്ദ്രശേഖരനും…
-
KeralaNewsPolitics
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; നാല് മന്ത്രിമാര്‍, ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ല്‍ നിന്നും 13 ആയി വര്‍ധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്, ജി ആര് അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി.…
-
KeralaNewsPolitics
കര്‍ണാടക, മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും നിയമ നിര്‍മാണം നടത്തണം; തിരുവല്ല ഇലന്തൂരിലെ സംഭവം അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതെന്ന് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്ധവിശ്വാസ അനാചാര വിരുദ്ധ നിയമ നിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവല്ല ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീന കാലത്ത് നിലനിന്നിരുന്ന നരബലി…
-
KeralaNewsPolitics
പ്രായ പരിധി നടപ്പാക്കി, സി ദിവാകരന് തിരിച്ചടി: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളായി 101…
-
KeralaNewsPolitics
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും; കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം. പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ആലോചന.…
