നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാര്‍ത്ഥിയാകും. അഡ്വ. ആര് സജിലാലാണ് ഹരിപ്പാട്ടെ സിപിഐ…
Tag:
#cpi candidate list
-
-
ElectionPolitics
പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍, പുതുമുഖങ്ങള്‍: സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്കി സിപിഐ നിര്‍വാഹക സമിതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. മൂന്ന് ടേം മത്സരിച്ചവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…
