തിരുവനന്തപുരം: മുതിര്ന്ന സി പി ഐ നേതാവും മുന് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ ഇ ഇസ്മയിലിന് സസ്പെൻഷൻ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യാനാണ്…
#CPI
-
-
കൊച്ചി: മുന് എംഎല്എയും സിപിഐ നേതാവുമായ പി രാജു (73) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. 1991 ലും 1996 ലും വടക്കന് പറവൂരില് നിന്ന് നിയമസഭയിലേക്ക്…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാര്ഡില് നടക്കുന്ന ഉപതെരഞ്ഞെടുപ്പില് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥിയായി സി പി ഐയിലെ സീന വര്ഗീസ് (സീന ബോസ് ) മത്സരിക്കും. നിലവില് സി.പി.ഐ.…
-
KeralaPolitics
മദ്യ നിര്മ്മാണശാലയ്ക്ക് സിപിഐ കൂട്ടു നില്ക്കുമെന്ന് കരുതുന്നില്ല: കെ സി വേണുഗോപാല്, കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലായി
തിരുവനന്തപുരം : മദ്യ നിര്മ്മാണശാലയ്ക്ക് സിപിഐ കൂട്ടു നില്ക്കുമെന്ന് കരുതുന്നില്ലെന്ന് കെ സി വേണുഗോപാല്. സിപിഐയെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്ഥം ലഭിച്ച ഡീലിന്റെ ഷെയര് നല്കും…
-
KeralaPolitics
കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് ബിനോയ് വിശ്വം; സിപിഐ മൗനം പാലിച്ചിട്ടില്ലെന്നും സെക്രട്ടറി
തിരുവനന്തപുരം : കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങള് വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല് ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന് പാടില്ല.…
-
LOCALPolitics
സംസ്ഥാന സര്ക്കാരിനെതിരെ കേന്ദ്ര സര്ക്കാര് നിലപാട് രാജ്യത്തിന്റെ ഫഡറല് സംവിധാനം തകര്ക്കും; കെ.കെ.അഷറഫ്
മൂവാറ്റുപുഴ: വയനാട് ചൂരല്മല ഉരല്പൊട്ടലിനെ ദേശീ യദുരന്തമായി പ്രഖ്യാപിക്കാതെ വയനാട് ദുരന്ത ബാധി തരെ അവഗണിച്ച കേന്ദ്ര സര് ക്കാരിന്റെ നിലപാട് രാജ്യത്തിന്റെ ഫെഡറല് സംവിധാനം തകര്ക്കുമെന്ന് സി പി…
-
മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം രാജിവച്ചു. പത്താം വാര്ഡ് അംഗം സിപിഐയിലെ ദീപ റോയിയാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ഇന്ന് രാവിലെ 10 45 പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്…
-
മൂവാറ്റുപുഴ: ജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ സി പി ഐ ആയവന ലോക്കല് കമ്മറ്റി റവന്യൂമന്ത്രി കെ. രാജന് പരാതി നല്കി. ആയവന ഗ്രാമപഞ്ചായത്തിന്റെ ജനവാസ മേഖലയായ 3,4 വാര്ഡുകളും,…
-
ElectionKeralaLOCALPolitics
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില് സത്യന് മൊകേരി എല്.ഡി.എഫ്. സ്ഥാനാര്ഥി.
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില് സത്യന് മൊകേരി എല്.ഡി.എഫ്. സ്ഥാനാര്ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു തവണ എം.എല്.എ ആയിരുന്ന സത്യന്…
-
PoliticsReligious
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലന്ന് വിവരാവകാശ രേഖ, വെടിക്കെട്ടിന് തിരികൊളുത്താന് വി.എസ്. സുനില്കുമാര്, ജനങ്ങളോട് കാര്യങ്ങള് തുറന്നുപറയും, നടന്നത് ആഭ്യന്തര രാഷ്ട്രീയ ഗൂഡാലോചനയെന്നും സിപിഐ നേതാവ്
തൃശ്ശൂര്: തൃശ്ശൂര് പൂരം കലക്കിയതിന്റെ യഥാര്ത്ഥ്യങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്താനുറച്ച് മുന് മന്ത്രിയും ത്രിശൂര് പാര്ലമെന്റ് സ്ഥാനാര്ത്ഥിയുമായിരുന്ന സിപിഐ നേതാവ് വി.എസ്. സുനില് കുമാര്. വിഷയത്തില് സര്ക്കാരിന്റെ മെല്ലപോക്കും പൂരം അലങ്കോലപ്പെട്ടത്…