കേന്ദ്ര മാര്‍ഗ നിര്‍ദേശപ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന്…
#COVID19
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4,649 പേര്‍ക്ക് കൊവിഡ്; 50 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; 4281 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തി 2180; 17 മരണം; ടി.പിആര്‍ 6.80%
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് 4649 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ…
-
NationalNews
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്; 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും; ഒമിക്രോണ്‍ പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ…
-
KeralaNews
ടിപിആര്‍ ഉയര്‍ന്നു: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4458 പേര്‍ക്ക് സമ്പര്‍ക്കം, 1813 രോഗമുക്തി; 29 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.75% ആണ് ടിപിആര്‍. 1813 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 1081,…
-
NationalNews
കോവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകള്‍; ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കൊവിഡ് കേസുകള്‍ അര ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആര് 4.18 ശതമാനമാണ്. ഒമിക്രോണ്‍ കേസുകള്‍ 2000…
-
BangloreMetroNationalNews
കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന; കേരളത്തിന് നിന്നെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിന് നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും. രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണം അതിര്‍ത്തി കടക്കാനായി. അര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3333 പേര്‍ക്ക് സമ്പര്‍ക്കം, 2363 രോഗമുക്തി; 30 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2363 പേര് ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകള്‍ പരിശോധിച്ചു. 5.11 ആണ് ടിപിആര്‍. എറണാകുളം 641,…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2,560 പേര്‍ക്ക് കൊവിഡ്; 2339 പേര്‍ക്ക് സമ്പര്‍ക്കം, രോഗമുക്തി 2,150; മരണം 30
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 2,560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം…
-
HealthKeralaNews
കുട്ടികള്‍ക്കായുള്ള വാക്സിനേഷന് ഇന്നു മുതല്‍; മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് അടുത്തയാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിന് രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികള്‍ക്ക് നല്‍കുക. രാജ്യത്തെ 7.40 കോടി…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2,802 പേര്‍ക്ക് കൊവിഡ്; 2595 പേര്‍ക്ക് സമ്പര്‍ക്കം, 2606 രോഗമുക്തി; 12 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138,…
