കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ കൈതാങ്ങ്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് 13 കോടി…
#COVID19
-
-
HealthNational
ലോക്ക് ഡൗണ്‍ ഔദ്യോഗിക പ്രഖ്യാപനം നാളെ, പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും.
ന്യൂഡല്‍ഹി:രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.ഇക്കാര്യത്തില്‍ നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.…
-
HealthKerala
ആശ്വാസത്തോടെ കേരളം. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടി, പുതിയത് 2പേരും ചികിത്സയിലുള്ളത് 194 പേരും മാത്രം
തിരുവനന്തപുരം: ആശ്വാസത്തോടെ കേരളം. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും…
-
Be PositiveErnakulamNational
ഗോവയിൽ കുടുങ്ങി കിടക്കുന്ന യുവാവിനെ സംരക്ഷിക്കുവാൻ എം.എൽ.എ കത്ത് അയച്ചു
പെരുമ്പാവൂർ : ഗോവയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കത്ത് അയച്ചു. പെരുമ്പാവൂർ സ്വദേശിയായ ഹരി എ.ആർ…
-
ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. ആരാധനാലയങ്ങളും…
-
HealthKerala
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 19 പേര് രോഗമുക്തി നേടി, ഇതുവരെ 143 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…
-
Be PositiveHealthKeralaThiruvananthapuram
നാലുവയസുകാരിയ്ക്ക് കീമോതെറാപ്പി മരുന്നെത്തിച്ച വിഷ്ണുവിന് സഹപ്രവര്‍ത്തകരുടെ ബിഗ് സല്യൂട്ട്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കീമോതെറാപ്പി മരുന്നു കിട്ടാതെ വലഞ്ഞ നാലു വയസുകാരിയ്ക്ക് 150 കിലോമീറ്റര്‍ താണ്ടി മരുന്നെത്തിച്ച സര്‍ജന്റ് വിഷ്ണുവിന് സഹപ്രവര്‍ത്തകരുടെ വക ബിഗ് സല്യൂട്ട്. കഴിഞ്ഞ മാര്‍ച്ച് 30നാണ് സംഭവം…
-
കോവിഡ്-19 പ്രതിരോധ കാലയളവില്‍ വീട്ടിലിരുന്നുതന്നെ സമൂഹത്തിന് ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണമെന്ന ആശയം പങ്കുവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഹരിത കേരളം മിഷന്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…
-
Be PositiveDistrict CollectorHealthIdukki
സഞ്ചരിക്കുന്ന ആശുപത്രിയില്‍ മൂന്നാറില്‍ കോവിഡ് സ്ക്രീനിംഗ് ക്യാമ്പുകള്‍ ആരംഭിച്ചു
മൂന്നാര്‍: മൂന്നാറില്‍ ജില്ലാഭരണകൂടം സംഘടിപ്പിച്ച കോവിഡ്19 മെഡിക്കല്‍ ക്യാമ്പില്‍ എത്തിയത് ആയിരത്തോളം തോട്ടം തൊഴിലാളികളും കുടുംബങ്ങളും. കോതമംഗലം പീസ് വാലി- ആസ്റ്റര്‍ വോളന്റീര്‍സ് സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊറോണ…
-
HealthKerala
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര് രോഗമുക്തി നേടി, ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ…
