ഏപ്രില്‍ 17 വെളുപ്പിന് അഞ്ചുമണിയ്ക്ക് പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തന്‍വീട്ടില്‍ രാജന് അവശതകള്‍ വകവയ്ക്കാതെ ഭാര്യയെയും കൂട്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തുകയായിരുന്നു. യോജിച്ച വൃക്ക ലഭ്യമായിട്ടുണ്ട്; താത്പര്യമുണ്ടെങ്കില്‍ എത്രയും…
#COVID19
-
-
HealthPolitics
കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം 12ന്
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പരമ്പരാഗത മേഖലയില്‍ ഉള്‍പ്പടെ പണിയെടുക്കുന്ന അസംഘടിത തൊളിലാളികളുടെയും പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനുമായി മേയ് 12ന്…
-
HealthThiruvananthapuram
അയല്‍ സംസ്ഥാനത്തു നിന്നും നിരവധി ആളുകൾ എത്തിത്തുടങ്ങിയതോടെ സജീവമായി ജില്ലാ അതിര്‍ത്തി
അയല്‍ സംസ്ഥാനത്തു നിന്നും ദിവസേന നിരവധി ആളുകൾ എത്തിത്തുടങ്ങിയതോടെ ജില്ലാ അതിർത്തിയായ ഇഞ്ചി വിള സദാ ഉണർന്നിരിക്കുകയാണ്. പൊലീസും മെഡിക്കൽ സംഘവും മറ്റ് ഉദ്യോഗസ്ഥരും കർമ്മനിരതരായി പ്രവർത്തിക്കുന്നു. രാവിലെ ഏഴു…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, 3, 4,…
-
വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനങ്ങള്‍ പുറപ്പെട്ടു. അബുദാബിയിലേയ്ക്കും ദുബായിലേയ്ക്കുമുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പുറപ്പെട്ടത്. അബുദാബിയില്‍നിന്ന് 177 പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട…
-
തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എയര്‍പേര്‍ട്ടില്‍…
-
KeralaPolitics
പ്രവാസികളെ തിരികെയെത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനമില്ല: മുല്ലപ്പള്ളി
ഗള്‍ഫ് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നു പ്രവാസികളെ തിരികെയെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍…
-
കൊവിഡ് മുക്ത ജില്ലയായി പത്തനംതിട്ടയും മാറി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടേയും രോഗം ഭേദമായി. ഇയാളുടെ ഇന്ന് ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിയില്‍നിന്നും വിട്ടയക്കും. 22 പരിശോധനകള്‍ക്ക് ശേഷമാണ് ഫലം…
-
District CollectorKeralaThiruvananthapuram
ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റ് വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേർ
ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റ് വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേർ. 167 പേരെ ഇതിനോടകം സ്ക്രീനിംഗ് പൂർത്തിയാക്കി പാസ്സുകൾ പരിശോധിച്ച ശേഷം കേരളത്തിലേയ്ക്ക് കടത്തി വിട്ടു. ബാക്കിയുള്ള 24…
-
HealthKerala
ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇനി ചികിത്സയിലുള്ളത് 37 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 462, ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നാരുടേയും പരിശോധനാഫലം…
