ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 5611 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,06,750…
#COVID19
-
-
കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് അരക്കോടിയോട് അടുക്കുന്നു. നിലവില്‍ 4,985,825 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,24,889 പേര് ഇതുവരെ മരിച്ചു. 19,58,441 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ് ബാധിതര്‍…
-
Be PositiveBusinessHealthKerala
പിസിആര്‍ കിറ്റുകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന് വക 1344000 രൂപ
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര് കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന് 1344000 രൂപ നല്‍കിയതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് അറിയിച്ചു. ഫെഡറല്‍…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 142 പേര്
♦ഇന്ന് ആരും രോഗമുക്തി നേടിയില്ല ♦ഇതുവരെ രോഗമുക്തി നേടിയവര്‍ 497 ♦ ഇന്ന് പുതിയ 4 ഹോട്ട് സ്പോട്ടുകള്‍ കൂടി തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി…
-
HealthKerala
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്
കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി…
-
കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയില്‍നിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര് വിദേശത്ത് നിന്ന് എത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴ് പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 127…
-
District CollectorErnakulamHealth
സാമൂഹ്യ സുരക്ഷമിഷന്റെ എസ്.എം.എസ് ടേബിൾ സ്റ്റാൻഡുകൾ എല്ലാ ഓഫീസുകളിലേക്കും
എറണാകുളം : ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയ ടേബിൾ സ്റ്റാൻഡിന്റെ ആദ്യ വിതരണം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. എസ്.എം. എസ് അഥവാ…
-
കൊറോണയുടെ മറവില്‍ രാജ്യം വില്‍ക്കരുതെന്ന് മുന്‍മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ഇരുപത് ലക്ഷം കോടി രൂപയുടെ കോറോണാനുബന്ധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനവുമായാണ് ഇക്കഴിഞ്ഞ മെയ്യ് പന്തണ്ടിന് കോറോണ നിയന്ത്രണ നടപടികൾക്കു പ്രധാനമന്ത്രി…
-
Be PositiveKeralaNationalPolitics
സോണിയാ ഗാന്ധി ഇടപെട്ടു: രാജസ്ഥാന് സര്‍ക്കാര്‍ ചെലവില്‍ കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും.
ദില്ലി: രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ…
