കൊവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ചികിത്സാ ചെലവും, ധനസഹായവും നല്കുന്ന കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.…
Tag:
#covid treatment
-
-
KeralaLOCALNewsThrissur
കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശൂരില്‍ സ്വകാര്യ ആശുപത്രി പൂട്ടിച്ചു; രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ്…
-
NationalNews
കൊവിഡ് ചികിത്സയ്ക്ക് ഇനി പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; മാര്‍ഗരേഖ പുതുക്കി കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം. രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന്…
-
KeralaNews
20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും; വാക്സിന് വിതരണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എല്ലാ…
